Tag: #EnnumEppozum

തലമൊട്ടയടിച്ച് ജ്യോതിര്‍മയി… ചിത്രം പങ്കുവച്ച് അമല്‍ നീരദ്

തലമൊട്ടയടിച്ച ജ്യോതിര്‍മയയിയുടെ ചിത്രം വൈറലാവുന്നു. തല മൊട്ടയടിച്ചുള്ള താരത്തിന്റെ ചിത്രം സംവിധായകനും ജ്യോതിര്‍മയിയുടെ ഭര്‍ത്താവുമായ അമല്‍ നീരദാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. തമസോമ ജ്യോതിര്‍ഗമയ എന്ന അടിക്കുറിപ്പോടെയാണ് അമല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏറെ നാളായി ജ്യോതിര്‍മയി പൊതുവോദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. അതിനാല്‍ തന്നെ...
Advertismentspot_img

Most Popular