Tag: ENGAGEMENT

റോഡിലൂടെ വരന്‍ എത്തിയത് വള്ളത്തില്‍; വള്ളം മറിഞ്ഞ് കൂട്ടുകാര്‍ വെള്ളത്തില്‍

കോട്ടയം ദേവലോകം അടിവാരത്ത് തോപ്പിൽ വീട്ടിൽ അരുണിമയുടെയും അരുൺ കിഷോറിന്റെയും വിവാഹ നിശ്ചയ ദിവസം പെരുമഴ. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. അതോടെ വരനെ കൊണ്ടു വരാൻ കാറിനു പകരം വള്ളം ഒരുക്കി. വള്ളപ്പടിയിൽ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു...

സാലറി നല്‍കാന്‍ മടിക്കുന്നവര്‍ ഇതുകൂടി അറിയണം; വിവാഹ നിശ്ചയത്തിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്…

സാലറിയെയല്ല, കോവിഡിനെയാണ് അവര്‍ ചലഞ്ചായി എടുത്തത്. ആ ചലഞ്ചില്‍ അല്‍പം കരുണയുടെ സ്പര്‍ശ്യവുമുണ്ട്. ഇടുക്കി പ്ലാനിങ് ഓഫീസിലെ ജീവനക്കാരനായ ലിമേഷും പ്രതിശ്രുത വധുവും ഇടുക്കി മെഡിക്കല്‍ കോളജിലെ എക്‌സ് റേ ടെക്‌നിഷ്യനായ ശ്രീജയുമാണു സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. നാളെ നടത്താനാണു ഇവരുടെ വിവാഹ...

പ്രചാരണത്തിരക്കിനിടെ മകന്റെ വിവാഹനിശ്ചയത്തിനും സമയം കണ്ടെത്തി പി. ജയരാജന്‍

കൂത്തുപറമ്പ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയില്‍ മകന്റെ വിവാഹത്തിന് മുഹൂര്‍ത്തംകുറിച്ച് വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. ജയരാജന്‍. രണ്ടാമത്തെ മകന്‍ ആഷിഷ് രാജിനാണ് വിവാഹം. ഞായറാഴ്ചനടന്ന മുഹൂര്‍ത്തംകുറിക്കല്‍ ചടങ്ങില്‍ അച്ഛന്റെ ഉത്തരവാദിത്വത്തോടെ അദ്ദേഹം നിറഞ്ഞുനിന്നു. ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയപുരയില്‍ പുരുഷോത്തമന്റെയും മിനിയുടെയും മകള്‍ നിമിഷയാണ് വധു....

ഭാരത് ബന്ദ് ദിനത്തില്‍ മകന് വിവാഹ നിശ്ചയം; ചെന്നിത്തലയെത്തിയത് സ്‌കൂട്ടറില്‍!!!

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. അതിഥികള്‍ കാറില്‍ എത്തിയപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം സ്‌കൂട്ടറിലാണ് രമേശ് ചെന്നിത്തല വിവാഹ നിശ്ചയ വേദിയിലെത്തിയത്. രമേശ്...

എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണെ.. ഇനി എന്റെ എല്ലാം നിന്റെ കയ്യില്‍; അനീഷ് ജി. മോനോന്‍ വിവാഹിതനാകുന്നു

യുവതാരം അനീഷ് ജി. മേനോന്‍ വിവാഹിതനാകുന്നു. അനീഷ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വിവാഹവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. ഐശ്വര്യ രാജനാണ് വധു. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നും കല്യാണ തീയതി എല്ലാവരെയും അറിയിക്കാമെന്നും താരം പറയുന്നു. അനീഷിന്റെ കുറിപ്പ്: Dear friends.. സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ... ദൈവം...

അംബാനി കുടുംബത്തില്‍ വീണ്ടും മാംഗല്യം!!! ഇളയ മകന്‍ ആനന്ദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. പ്രമുഖ വ്യവസായ കുടുംബമായ മര്‍ച്ചന്റ് ഗ്രൂപ്പിലെ രാധിക മെര്‍ച്ചന്റുമായി ആനന്ദ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഇവരുടെ വിവാഹ നിശ്ചയം നടന്നതായാണ് ചില...

മകളുടെ വിവാഹ നിശ്ചയത്തിന് പോകവെ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു!!! ഒടുവില്‍ വിവാഹനിശ്ചയം മുടങ്ങി, പോലീസിന്റെ ക്രൂരത ഇങ്ങനെ

തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയത്തിനു പോകുമ്പോള്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലിട്ടു. സംഭവത്തെ തുടര്‍ന്ന് വിവാഹനിശ്ചയം മുടങ്ങി. പ്രവാസിയായ കഴക്കുട്ടം സ്വദേശി കരിമണല്‍ അറ്ബിയില്‍ ഹക്കിം ബദറൂദ്ദീന്റെ മകള്‍ ഡോ. ഹര്‍ഷിതയുടെ നിശ്ചയമാണ് പോലീസിന്റെ ക്രൂരതയെ തുടര്‍ന്ന് മുടങ്ങിയത്. ഒടുവില്‍ പിതാവിന്റെ ജാമ്യം...

നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ പുറത്ത്

നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിനാണ് ഇരുവരുടേയും വിവാഹം.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര...
Advertismentspot_img

Most Popular