Tag: employees

കൊറോണ: കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതി; ശനിയാഴ്ച അവധി

തിരുവനന്തപുരം: കൊറോണ ബാധ വ്യാപിക്കുന്നതിന് തടയാന്‍ കൂടുതല്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്ഷന്‍ ഓഫിസര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയാകും. ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യണം. ...

പിരിച്ചുവിട്ട വരെ തിരിച്ചെടുക്കാനാവില്ലെന്ന് ഗതാഗത മന്ത്രി; സമരക്കാരില്‍ നാല് പേര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം പെയ്യുന്ന എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് കനത്ത തിരിച്ചടി. പിരിച്ചുവിട്ട വരെ നേരായ വഴിയില്‍ തിരിച്ചെടുക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ സമരക്കാരില്‍ നാല് പേര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സമരക്കാരും...

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം അടുത്ത മാസം മുതല്‍ പിടിക്കും; സമ്മതമല്ലാത്തവര്‍ ഉടന്‍ അറിയിക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും. ഇതിനുള്ള ഉത്തരവ് ധനവകുപ്പ് ചൊവ്വാഴ്ച രാത്രി പുറത്തിറക്കി. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ ഒപ്പിട്ടുനല്‍കേണ്ട ഒറ്റവരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. നേരത്തേ പറഞ്ഞിരുന്നതുപോലെ പരമാവധി പത്ത് ഗഡുക്കളായിട്ടായിരിക്കും ശന്പളം ഈടാക്കുക. സെപ്റ്റംബറിലെ ശമ്പളംമുതല്‍ വിഹിതം പിടിക്കും....

സഹപ്രവര്‍ത്തകയുടെ പിറന്നാളാഘോഷത്തിന് സര്‍ക്കാര്‍ ഓഫീസില്‍ ആടിപ്പാടി ഉദ്യോഗസ്ഥര്‍!!! വീഡിയോ വൈറലായി, ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി

സഹപ്രവര്‍ത്തകയുടെ പിറന്നാളാഘോഷം കൊഴുപ്പിക്കാന്‍ അല്‍പ്പം പാട്ടും അതിന് ചുവടും വെച്ച സര്‍ക്കാര്‍ ഓഫീസര്‍മാര്‍ പുലിവാല് പിടിച്ചു. ഓഫീസില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിയെടുത്ത വീഡിയോ വൈറലായി മാറിയതാണ് ഇവര്‍ക്ക് പാരയായത്. മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസില്‍ നടന്ന നൃത്തിന്റെ വീഡിയോ തരംഗമായി മാറിയതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ്...

രണ്ടുമാസമായി ശമ്പളമില്ല; 5000 ജീവനക്കാര്‍ കൂട്ടത്തോടെ രാജിവെച്ചു, എയര്‍സെല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ചെന്നൈ: ജീവനക്കാരുടെ കൂട്ട രാജിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ടെലികോം സ്ഥാപനമായ എയര്‍സെല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് 5000 ത്തോളം ജീവനക്കാരാണ് കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍സെല്ലിന്റെ ഭൂരിഭാഗം ഓഫീസുകളും ഇതിനോടകം അടച്ചുപൂട്ടിയെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....
Advertismentspot_img

Most Popular