Tag: elisa antibody test

രോഗ വ്യാപനം കൂടുന്നു; പുതിയ നീക്കവുമായി അധികൃതര്‍

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപന സാധ്യത തിരിച്ചറിയാന്‍, എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് ( ഐസിഎംആര്‍). രോഗവ്യാപന സാധ്യത കൂടിയ, ആരോഗ്യപ്രവര്‍ത്തകര്‍, 60 വയസ്സു കഴിഞ്ഞവര്‍, പലതരം രോഗങ്ങളുള്ളവര്‍, കര്‍ശന നിയന്ത്രണ മേഖലയിലുള്ളവര്‍...
Advertismentspot_img

Most Popular