Tag: elction

ചാഴിക്കാടന്‍ മുഖവുര ആവശ്യമില്ലാത്ത പൊതു പ്രവര്‍ത്തകന്‍; നാട്ടുകാരില്‍ ഒരാള്‍: ഉമ്മന്‍ ചാണ്ടി

കോട്ടയം: നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവര്‍ത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറല്‍ സൈക്രട്ടറി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയര്‍ക്കുന്നത്ത് ഒറവയ്ക്കലില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി മണ്ഡലത്തിന്റെ മാതൃമല്ല, കോട്ടയം ജില്ലയുടെ വികസനത്തിനു തന്നെ...

അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല; പ്രിയങ്കയ്‌ക്കെതിരേ മോശം പരാമര്‍ശവുമായി ശ്രീധരന്‍ പിള്ള

കണ്ണൂര്‍: പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും...
Advertismentspot_img

Most Popular