Tag: Durga Krishna

‘പ്രേതം 2’ല്‍ ജയസൂര്യയുടെ നായികയായി സാനിയ ഇയ്യപ്പനും ദുര്‍ഗ്ഗ കൃഷ്ണയും

കൊച്ചി: 'ഞാന്‍ മേരിക്കുട്ടി'യ്ക്ക് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന 'പ്രേത'ത്തിന്റെ രണ്ടാം ഭാഗത്തില്‍ 'ക്വീന്‍' ഫെയിം സാനിയ ഇയ്യപ്പനും 'വിമാനം' ഫെയിം ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു. ചിത്രത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം പുറത്തുവിട്ടത്. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ...

ലാലേട്ടനെ കണ്ടപാടെ പൊട്ടിക്കരഞ്ഞ് ദുര്‍ഗ കൃഷ്ണ…….

കൊച്ചി:വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ദുര്‍ഗ കൃഷ്ണയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ഇപ്പോള്‍ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് താരം. പ്രിയതാരം മോഹന്‍ലാലിനെ നേരിട്ട് കണ്ട സന്തോഷം ഫേസ്ബുക്ക് വഴി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദുര്‍ഗ. ഇഷ്ടതാരത്തെ നേരിട്ട് കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു ദുര്‍ഗ.'സ്വപ്നം സഫലമായ...
Advertismentspot_img

Most Popular