Tag: dulqer

ദുല്‍ഖര്‍ ഇനി പ്രൊഡ്യൂസര്‍..!!! ചിത്രത്തില്‍ താരം അഭിനയിക്കില്ല..?

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാകുന്നു. അടുത്തിടെ താന്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. 'അശോകന്റെ ആദ്യ രാത്രി' എന്ന സിനിമയാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പൂജയുടെ ചിത്രങ്ങള്‍ നടന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഭാര്യ അമാല്‍, നടന്മാരായ സണ്ണി...

‘സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് തന്റെ അച്ഛനല്ല’; മഹാനടി ചിത്രത്തിനെതിരെ ജെമിനി ഗണേശന്റെ മകള്‍ രംഗത്ത്

കൊച്ചി: മഹാനടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ്. സാവിത്രിക്ക് ജെമിനി ഗണേശന്‍ മദ്യം നല്‍കുന്ന രംഗമാണ് കമലയെ ചൊടിപ്പിച്ചത്.സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് തന്റെ അച്ഛന്‍ അല്ലെന്നും മഹാനടിയുടെ അണിയറപ്രവര്‍ത്തകര്‍ അച്ഛനെ മോശമായി ചിത്രീകരിച്ചു എന്നു കേട്ടപ്പോള്‍ ഹൃദയം...

രാജമൗലിക്ക് മറുപടിയുമായി ദുല്‍ഖര്‍ ‘ഞാനാണ് നിങ്ങളുടെ ആരാധകന്‍, താങ്കളുടെ വാക്കുകള്‍ക്ക് നന്ദി’;

കൊച്ചി:തെന്നിന്ത്യന്‍ താരറാണി സാവിത്രിയുടെ കഥപറഞ്ഞ മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് ചുവടു വെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശന്റെ വേഷത്തിലാണ് ഡിക്യു എത്തിയത്. ചിത്രത്തിലെ ദുല്‍ഖറിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരാണ് എത്തിയത്. തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകനായ രാജമൗലി പറഞ്ഞത് ചിത്രം...

ലാലേട്ടനോട് ദുല്‍ഖറിന്റെ ചോദ്യം; ‘ജിന്നേ നിങ്ങള്‍ ശരിക്കും മോഹന്‍ലാലിനെ കണ്ടോ’….? അമ്മ മഴവില്ല് ഷോയുടെ സംപ്രേഷണദിനം പുറത്തുവിട്ടു (വീഡിയോ)

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം ഒരുമിച്ച് ഒരു വേദിയില്‍ എത്തിയ അമ്മ മഴവില്ല് ഷോയുടെ സംപ്രേക്ഷണ ദിനം പ്രഖ്യാപിച്ചു. മേയ് 19, 20 ദിവസങ്ങളിലായി മഴവില്‍ മനോരമയിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.തിയ്യതി പ്രഖ്യാപിക്കാനായി മോഹന്‍ലാലും ദുല്‍ഖറും ചേര്‍ന്ന് അഭിനയിച്ച് രസകരമായ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്....
Advertismentspot_img

Most Popular