Tag: #dulqar
ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്റ്റര്‍ ജൂണ്‍ 14 ന് തിയേറ്ററുകളില്‍
പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്റ്റര്‍ ജൂണ്‍ 14 ന് തിയേറ്ററുകളില്‍. സോനം കപൂര്‍ നായികയായി എത്തുന്ന ചിത്രം ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ്. ദുല്‍ഖറിന്റെ ആദ്യ ചിത്രം കര്‍വാന് മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്.
അഭിഷേക് ശര്‍മയാണ് സോയ ഫാക്റ്റര്‍...
മകള്‍ ഉറങ്ങുകയാണ് ശബ്ദം ഉണ്ടാക്കരുതെന്ന് ദുല്‍ഖര്‍
ദുല്‍ഖറിനെ കാണാന്‍ ഗെയിറ്റിന് പുറത്ത് തടിച്ചു കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖറിന് ഒരൊറ്റ അപേക്ഷയെ ഉണ്ടായിരുന്നുളളു. തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യം കാണിക്കുകയായിരുന്നു ദുല്‍ഖര്‍. പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു. പിന്നാലെ ദുല്‍ഖര്‍ പുറത്തിറങ്ങി...
അനുമോളോട് ദുല്‍ഖറിന് അസൂയ…
കൊച്ചി: നടി അനുമോളിന്റെ ട്രാവല്‍ വീഡിയോ ചാനല്‍ പ്രകാശനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.
.അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്നും, ഇത്തരമൊരു ചാനല്‍ വലിയ ആഗ്രഹമാണെന്നും...
ആരാധകരുടെ കാത്തിരിപ്പിനു വിരാമം; മമ്മൂട്ടിയുടെ ദുല്‍ഖറും ഒന്നിക്കുന്നു
ആരാധകരുടെ കാത്തിരിപ്പിനു വിരാമം ആയി മമ്മൂട്ടിയും ദുല്‍ഖരും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.വേദികളിലും മറ്റ് ചടങ്ങുകളിലും ദുല്‍ഖറിനേയും മമ്മൂട്ടിയയേും ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആരാധകലോകം ഒരുപോലെ ചോദിക്കുന്ന ചോദ്യമുണ്ട്. സിനിമയ്ക്കായി ഇരുവരും എന്നാണ് ഒരുമിക്കുന്നതെന്ന്, മികച്ച തിരക്കഥ ലഭിച്ചാല്‍ അത് സംഭവിക്കുമെന്ന് ഇരുവരും ഒരുപോലെ...
ദുല്‍ഖറിനിങ്ങനെ കൈകഴുകാന്‍ പറ്റുമായിരിക്കും പക്ഷേ ഞങ്ങള്‍ക്കത് പറ്റില്ല… റിമ കല്ലിങ്കല്‍
കൊച്ചി: ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് ബാലിശമാണെന്നും, എന്തു പറഞ്ഞാലും മോഹന്‍ലാല്‍ എന്നു പറഞ്ഞ് ഫാന്‍സ് ക്ലബ്ബുകള്‍ ബഹളമുണ്ടാക്കുകയാണെന്നും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മോഹന്‍ലാലിന് പുറകില്‍ ഒളിക്കുകയാണ് താരസംഘടനയായ അമ്മയെന്നും അഭിനേത്രിയും ഡബ്യൂസിസി പ്രവര്‍ത്തകയുമായ റിമ കല്ലിങ്കല്‍. തങ്ങള്‍ പറയുന്നത് മോഹന്‍ലാലിനെ കുറിച്ചല്ല, അമ്മയുടെ പ്രസിഡന്റിനെ...
വാപ്പച്ചിയുടെ പിറന്നാളിന് വീട്ടിലെത്തിയ ആരാധകര്‍ക്ക് കേക്ക് വിതരണം ചെയ്ത് ദുല്‍ഖര്‍
മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകള്‍ നേരാന്‍ എത്തിയ ആരാധകര്‍ക്ക് കേക്ക് വിതരണം ചെയ്ത് ദുല്‍ഖര്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്ററിന് ുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഇന്നലെ രാത്രി തന്നെ താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന്...
ലാലേട്ടനും കുഞ്ഞിക്കയും കണ്ടുമുട്ടിയപ്പോള്‍.. വൈറല്‍ ചിത്രം
അമ്മ മഴവില്ല് മെഗാഷോയുടെ റിഹേഴ്‌സലിനിടെ ലാലേട്ടനും ദുല്‍ഖറും.. ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മോഹന്‍ലാല്‍ ആരോടോ ഫോണില്‍ സംസാരിക്കുമ്പോഴും ദുല്‍ഖറിന്റെ കൈവിടാതെ നില്‍ക്കുന്ന ചിത്രമാണ് ഇരു താരങ്ങളുടെയും ആരാധകരെ ആകര്‍ഷിച്ചത്.
അതേസമയം, കാലിലെ പരിക്കിനെ തുടര്‍ന്ന് ദുല്‍ഖര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. നടക്കാനാവാതെ...
പുതിയ ലുക്കില്‍ ദുല്‍ഖര്‍..! കീര്‍ത്തിയുമൊന്നിച്ചുള്ള ഗാനം പുറത്തിറങ്ങി; മഹാനടി റിലീസ് അടുത്തയാഴ്ച
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക്-തമിഴ് പീരിയഡ് ചിത്രം 'നടികയര്‍ തിലകം' (തെലുങ്കില്‍ 'മഹാനടി') മെയ് 9ന് റിലീസിനൊരുങ്ങുകയാണ്. മുന്‍ കാല താരങ്ങള്‍ ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. സാവിത്രിയുടെ കഥയ്ക്ക് പ്രാമുഖ്യം നല്‍കുന്ന...