Tag: #dulqar
പ്രതീക്ഷകൾ വാനോളം ഉയർത്തി കിംഗ് ഓഫ് കൊത്തയുടെ പോസ്റ്റർ
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ് മലയാള ചിത്രം കിംഗ് ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ച് പുതിയ പോസ്റ്റർ റിലീസായി. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന മാസ്സ് എന്റെർറ്റൈനെറിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.
ഇരുട്ട് വീണ...
ദുൽഖർ സൽമാൻ – വെങ്കി അറ്റ്ലൂരി ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ്
സിത്താര എന്റർടൈൻമെൻറ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ദുൽഖർ സൽമാൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ്. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ ജി വി പ്രകാശിന്റെ ജന്മദിനമായ ഇന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ വിവരം ഒഫീഷ്യൽ ആയി അറിയിച്ചത്. വാത്തി,...
ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ അടിയുടെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍...
സീതാരാമം റിലീസ് ദിവസം താന്‍ കരഞ്ഞുപോയി…ദുല്‍ഖര്‍
സീതാരാമം ചിത്രത്തിന്റെ വിജയസന്തോഷം പങ്കിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താരം നായകനായെത്തിയ തെലുങ്ക് ചിത്രമാണ് സീതാരാമം. ചിത്രത്തിനു മികച്ച പ്രതികരണം ലഭിക്കുന്നതിനിടെ പ്രേക്ഷകര്‍ക്കു നന്ദി അറിയിച്ച് കുറിപ്പുമായി ദുല്‍ഖര്‍ എത്തി. സീതാരാമം ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് റിലീസ് ദിവസം താന്‍ കരഞ്ഞുപോയെന്നും ചിത്രം ഏറ്റെടുത്തതിനു...
‘അവള്‍ അപ്പടി താന്‍’ ചിത്രത്തിന്റെ റിമേക്കില്‍ നായകനായി ദുല്‍ഖറും ശ്രുതി ഹാസനും
കമല്‍ ഹാസനും രജനികാന്തും അഭിനയിച്ച ചിത്രത്തിന്റെ റീമേക്കില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍. 42 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ 'അവള്‍ അപ്പടി താന്‍' എന്ന ചിത്രമാണ് ദുല്‍ഖറിനെ നായകനാക്കി റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. വിവിധ തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഹരി വെങ്കടേശ്വരനാണ് റീമേക്ക് സംവിധാനം ചെയ്യുക....
പൊതുവേദിയില്‍ വികാരനിര്‍ഭരനായി ദുല്‍ഖര്‍…വിഡിയോ വൈറല്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പുതിയ തിമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. സിനിമയുടെ വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഇത് പറയുമ്പോള്‍ ദുല്‍ഖറിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു. ഈ സിനിമ തനിക്ക് ഒരുപാട് സ്‌പെഷലാണെന്നും സംവിധായകനിലും ടീമിലും ഒരുപാട് വിശ്വാസമുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.
ദുല്‍ഖറിന്റെ വാക്കുകള്‍...
ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സമര്‍പ്പണം; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ ടീസര്‍
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് യമണ്ടന്‍ പ്രേമകഥ. ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമെന്നാണ് ടീസര്‍ പങ്കുവെച്ച്...
ലല്ലു നമ്മളെയെല്ലാവരെയും ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകും.’ ഒരു യമണ്ടന്‍ പ്രേമകഥയെ കുറിച്ച് ദുല്‍ഖര്‍ പറയുന്നു
നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയ്യേറ്ററുകളില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍...