Tag: dubai

കൊറോണ മുന്‍കരുതലുകളുമായി ആശുപത്രിയില്‍നിന്നും മുകേഷിന്റെ മകന്റെ വീഡിയോ….

കോവിഡ് രോഗത്തിനെതിരെ എടുക്കേണ്ട മുന്‍കരുതലുകള്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ച് നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകനും നടനുമായ ശ്രാവണ്‍. യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ ആയ ശ്രാവണ്‍ കൊറോണയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. തൊണ്ടവേദന, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, പനി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ മടിച്ച് നില്‍ക്കാതെ ആശുപത്രിയില്‍...

ദുബായിൽ മലയാളി യുവ എൻജിനീയർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

ദുബായ്• മലയാളി യുവ എൻ‍ജിനീയർ ദുബായിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു. മലപ്പുറം തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25 ) ആണ് ഇന്നലെ സിലിക്കോൺ ഒയാസീസിലുള്ള ബിൽഡിംഗിന്റെ മുകളിൽ നിന്നു കാൽവഴുതി വീണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ...

യുഎഇയില്‍ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

യുഎഇയില്‍ മലയാളിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുമായി അടുത്തുസമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്കാണു രോഗം പിടിപെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. 6 ചൈനക്കാര്‍ക്കും ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇതുവരെ യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യക്കാരുള്‍പ്പെടെ കുടുങ്ങിയ ജപ്പാനിലെ യോകോഹാമ തീരത്തു...

രാജാവ് നഗ്‌നനാണെന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ല..!!! തുഷാര്‍ വെള്ളാപ്പള്ളിയെ ദുബായിലേക്ക് വിളിച്ചുവരുത്തിയ സ്ത്രീ ആരാണെന്ന് മുല്ലപ്പള്ള രാമചന്ദ്രന്‍

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെട്ടതിനെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഒരു സ്ത്രീ വിളിച്ചാല്‍ എന്‍ഡിഎയുടെ...

എമിഗ്രേഷന്‍ സൂപ്പര്‍ സ്മാര്‍ട്ട്..!!! പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ ദുബായ് എയര്‍ പോര്‍ട്ടിലൂടെ യാത്ര ചെയ്യാം

ദുബായ്: പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ഹാജരാക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം. യാത്ര രേഖകളോ മനുഷ്യ സഹായമോ ഒന്നുമില്ലാതെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന ദുബായ് വിമാനത്താവളത്തിലെ സ്മാര്‍ട് ടണല്‍ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍ നടപടി സൂപ്പര്‍ സ്മാര്‍ടായതിനെ തുടര്‍ന്നാണിത് സാധ്യമായത്. ഏറെ...

പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കണം; ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയതിന് നന്ദി പറഞ്ഞ് സുഷമ

അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സുഷമാസ്വരാജ് കൂടിക്കാഴ്ച നടത്തി. യുഎഇയില്‍ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന്...

ദുബൈയിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം

ദുബൈ: ബംഗ്ലാദേശ് വിമാനം റാഞ്ചാന്‍ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക ദുബൈ വിമാനം റാഞ്ചാനാണ് ശ്രമിച്ചത്. ശ്രമം പരാജയപ്പെട്ടതായി പൊലീസ് അറിയിച്ചു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയാണ്. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വിമാനം അടിയന്തരമായി ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

യുഎഇയുടെ പതാകദിനത്തോടനുബന്ധിച്ച് കെഎംസിസി രക്തദാന ക്യാംപ്

ദുബായ്: യുഎഇയുടെ ദേശീയ പതാകദിനത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നവംബര്‍ 1ന് രക്തദാന ക്യാപൊരുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജനഃസെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ അസീസ് കമാലിയ, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ചൗക്കി...
Advertismentspot_img

Most Popular