Tag: drishyam

‘ദൃശ്യം 2 ആർക്കും ചിന്തിക്കാൻ പറ്റാത്ത കഥ’ !! വെളിപ്പെടുത്തലുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ അത്ഭുത ചിത്രമാണ് ‘ദൃശ്യം’. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വിജയം ചിത്രങ്ങളിലൊന്നായി ദൃശ്യം പുതിയ ചരിത്രം എഴുതുകയാണ് ഉണ്ടായത്. ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത വളരെ അപ്രതീക്ഷിതമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത് തൊട്ടുപിന്നാലെ വലിയ ഊഹാപോഹങ്ങളും...

ദൃശ്യം 2 ഒരുങ്ങുമ്പോള്‍ വീണ്ടും സജീവമാകാന്‍ കാത്ത് ഡ്യൂപ്ലിക്കറ്റ് ‘രാജാക്കാട്

മലയാള സിനിമയില്‍ ബോക്‌സ് ഓഫിസ് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണു കൈപ്പ നിവാസികള്‍ ഏറ്റെടുത്തത്. ജോര്‍ജുകുട്ടിയും പൊലീസുകാരന്‍ സഹദേവനും ഒരിക്കല്‍ കൂടെ കൈപ്പക്കവലയിലെത്തുന്ന ആവേശത്തിലാണ് ഇവര്‍. എന്നാല്‍ രണ്ടാംഭാഗത്തിന്റെ ലൊക്കേഷന്‍ ഇതാണോ എന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല. മലയാള...

വരുണിന്റെ മൃതദേഹം കുഴിച്ചിട്ടാലും വളര്‍ത്തു നായ അത് കണ്ടുപിടിക്കുമോ..? ദൃശ്യം 2 വൈറല്‍ സ്‌ക്രിപ്റ്റില്‍ പറയുന്നത്..

മോഹന്‍ലാലിന്റെ അറുപതാം പിറന്നാളോളം തന്നെ ആരാധകർക്ക് സന്തോഷം നൽകിയ വാര്‍ത്തയായിരുന്നു ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നത്. ചെറിയൊരു ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ദൃശ്യത്തിലെ കാണാക്കാഴ്ചകള്‍ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കോണ്‍സ്റ്റബിള്‍ സഹദേവന്‍ വളരെ...

ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലാതെയാണ് ‘ദൃശ്യം’ ചെയ്തത് : ആശാ ശരത്ത്

താന്‍ കോണ്‍ഫിഡന്‍സ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യമെന്ന് നടി ആശാ ശരത്. കാരണം തനിക്ക് തീരെ പരിചയമില്ലാത്ത വേഷം ആയിരുന്നു അത്. അതുപോലെ തന്നെയാണ് ഭയാനകത്തിലെ ഗൗരി കുഞ്ഞമ്മ എന്ന വേഷമെന്നും ആശാ പറയുന്നു. ''1930 കളില്‍ നടക്കുന്ന ഒരു കഥ. തകഴി സാറിന്റെ നോവലില്‍...

ഇന്ന് ഓഗസ്റ്റ് 2, ജോര്‍ജുകുട്ടിയും കുടുംബവും തൊഴുപുഴ ധ്യാനത്തിന് പോയ ദിവസം!!! ആഘോഷമാക്കി സോഷ്യല്‍ മീഡിയ

കൊച്ചി: ഇന്ന് ഓഗസ്റ്റ് 2, ജോര്‍ജുകുട്ടിയും കുടുംബവും തൊടുപുഴ ധ്യാനത്തിന് പോയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ജോര്‍ജുകുട്ടിയുടെ യാത്രയുടെ വാര്‍ഷികം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. അഞ്ച് വര്‍ഷം മുമ്പ് ഡിസംബറിലാണ് ജീത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം റിലീസ് ചെയ്തതെങ്കിലും ചിത്രത്തിലെ നിര്‍ണായക ദിനമായി...

ജോര്‍ജുകുട്ടിയെ കുടുക്കാന്‍ സാം അലക്‌സ്!!! ദൃശ്യവും മെമ്മറീസും ചേര്‍ത്തൊരുക്കി ഒരു കിടിലന്‍ വീഡിയോ

ദൃശ്യത്തിലെ അതിബുദ്ധിമാനായ ജോര്‍ജുകുട്ടിയെ കുടുക്കാന്‍ കച്ചകെട്ടി മെമ്മറീസിലെ സാം അലക്സ്. ജീതു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ വമ്പന്‍ ഹിറ്റുകളായ ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും ഭാഗങ്ങള്‍ വിദഗ്ദ്ധമായി എഡിറ്റ് ചെയ്തിറക്കിയ 2 WISERS എന്ന വീഡിയോ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാകുന്നു. മലയാളത്തിലെ ജനപ്രിയ ത്രില്ലറുകളില്‍ പ്രധാനപ്പെട്ട ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും...
Advertismentspot_img

Most Popular