Tag: dressing

ഇത് പാന്റാണോ ഷൂസാണോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ജനിഫര്‍ ലോപ്പസിന്റെ വസ്ത്രധാരണം

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായി ഹോളിവുഡ് നടിയും പാട്ടുകാരിയുമായ ജനിഫര്‍ ലോപ്പസിന്റെ വസ്ത്രധാരണം. കഴിഞ്ഞ ദിവസം അവര്‍ ധരിച്ച ഒരു ബൂട്ട്സാണ് ചര്‍ച്ചയ്ക്കാധാരം. ഇത് പാന്റാണോ അതോ ബൂട്ട്സ് ആണോ എന്ന സംശയമാണ് ആളുകളെ കുഴപ്പിച്ചത്. ഒറ്റനോട്ടത്തില്‍ പാന്റ് അരയില്‍നിന്ന് ഊരി മുട്ടറ്റം എത്തിയിരിക്കുന്നതാണ്...

ഇത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല!!! നിങ്ങള്‍ ധോണിയുടെ പേര് ചീത്തയാക്കരുത്; ധോണിയുടെ ഭാര്യ സാക്ഷിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെപ്പോലെ തന്നെ ഭാര്യ സാക്ഷിയും മകള്‍ സിവയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍, ഇപ്പോള്‍ സാക്ഷി സോഷ്യല്‍ മീഡിയയില്‍ സാക്ഷിയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചിലര്‍. പ്രഫുല്‍ പട്ടേലിന്റെ മകളുടെ...

പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവടയുടെ നീളവും നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍!!! സ്‌കൂളിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും

മുംബൈ: പൂനയിലെ മായീര്‍ എംഐടി സ്‌കൂള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമാകുന്നു. പെണ്‍കുട്ടികള്‍ ധരിക്കേണ്ട അടിവസ്ത്രങ്ങളുടെ നിറവും മറ്റു നിര്‍ദ്ദേശങ്ങളും കാണിച്ച് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരത്തിലാണ്. അടിവസ്ത്രത്തിന്റെ നിറത്തിന് പുറമെ ധരിക്കുന്ന പാവാടയുടെ നീളത്തിന്റെ കാര്യവും ശുചിമുറി ഉപയോഗിക്കേണ്ട സമയത്തിന്റെ കാര്യവും സര്‍ക്കുലറില്‍...

‘ഈ റമദാന്‍ മാസത്തില്‍ ഉള്ളില്‍ കിടക്കുന്നതൊക്കെ പുറത്ത് കാണിക്കാന്‍ നാണമില്ലേ’ വസ്ത്രധാരണത്തിന്റെ പേരില്‍ മോഡലിന് നേരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി: വിവാദങ്ങള്‍ വിട്ടൊഴിയാത്ത താരമാണ് മോഡലും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ ഹിന ഖാന്‍. ടി.വി റിയാലിറ്റി ഷോയ്ക്കിടെയും അല്ലാതെയുമുള്ള ഹിനയുടെ ചില ഇടപെടലുകള്‍ പലരേയും ചൊടിപ്പിക്കാറുണ്ട്. ഇത്തവണ ഇഫ്താര്‍ സ്പെഷ്യല്‍ എന്ന പേരില്‍ ധരിച്ച വസ്ത്രമാണ് ഹിനയ്ക്ക് വിനയായത്. 'ഇഫ്താര്‍ റെഡി' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിന...

വസ്ത്ര ധാരണത്തെ കുറിച്ച് വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി കരീന കപൂര്‍

തൈമുറിന്റെ ജനനത്തിനുശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ കരീനയുടെ വസ്ത്രധാരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കരീനയുടെ വസ്ത്രധാരണം ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ചേര്‍ന്നതല്ലെന്നും അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രം ധരിക്കാനുമാണ് കരീനയോട് ചിലര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് ബി ടൗണിലെ സുന്ദരി നല്‍കിയത്. മിഡ് ഡേയ്ക്ക്...

ഓസ്‌കാര്‍ വേദിയില്‍ കസേരകളുടെ മുകളിലൂടെ തുണിയും പൊക്കിപ്പിടിച്ച് കൈയ്യില്‍ വൈന്‍ ഗ്ലാസുമായി ജെന്നിഫര്‍ ലോറന്‍സ്… ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഓസ്‌കര്‍ വേദിയില്‍ ചര്‍ച്ചാ വിഷയമായി സൂപ്പര്‍ നായിക ജെന്നിഫര്‍ ലോറന്‍സ്. ജെന്നിഫറിന് പറ്റിയ അക്കിടിയാണ് ചര്‍ച്ചയായിരിക്കുന്നത്. റെഡ് കാര്‍പ്പറ്റില്‍ നടക്കുന്നതിനിടെയാണ് ജെന്നിഫര്‍ ലോറന്‍സ് തമാശ കളിച്ചത്. മുന്നോട്ട് നടക്കാന്‍ സമ്മതിക്കാതെ വഴിമുടക്കി നില്‍ക്കുന്ന നടിയെ കണ്ട് എല്ലാവര്‍ക്കും ചിരിക്കാന്‍ മാത്രമെ തോന്നിയുള്ളു. ജെന്നിഫര്‍ ലോറന്‍സിന്റെ മറ്റൊരു...
Advertismentspot_img

Most Popular