Tag: dontae fund for kerala

ശബരിമലയിലെ യുവതീ പ്രവേശന പട്ടിക വിവാദം: പുതിയ പട്ടിക തയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍

ഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന പട്ടികാ വിവാദമായ സാഹചര്യത്തില്‍ പുതിയ പട്ടിക തയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍. നേരത്തെ കോടതിയില്‍ നല്‍കാന്‍ തയ്യാറാക്കിയ സ്ത്രീകളുടെ പട്ടികയാണ് സര്‍ക്കാര്‍ തിരുത്താനൊരുങ്ങുന്നത്. പട്ടികയില്‍ വ്യാപകമായ തെറ്റുകളും പൊരുത്തക്കേടുകളും കണ്ടെത്തിയത് വിവാദമായ സാഹചര്യത്തിലാണ് തിരുത്തി പുതിയ പട്ടിക തയ്യാറാക്കുന്നത്. പ്രായവും ലിംഗവും...

പി സി ജോര്‍ജ് യുഡിഎഫിലേക്ക്; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ്

കോട്ടയം: പി സി ജോര്‍ജ് യുഡിഎഫിലേക്ക് തിരിച്ചെത്തുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. സിപിഎം, ബിജെപി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള...

ശബരമല നട അടച്ചു; ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ന് നട തുറക്കും

സന്നിധാനം: ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശത്തിനുള്ള നടപടികള്‍ തുടങ്ങി. നെയ്യഭിഷേകം നിര്‍ത്തിവെച്ചു. ഭക്തരെ തിരുമുറ്റത്ത് നിന്നും മാറ്റി. 10.30നാണ് നടയടച്ചത്. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ന് നട തുറക്കും. സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട...

മകന്റെ വിവാഹം 2500 പേരില്‍ നിന്ന് 200 പേരിലേക്ക് ചുരുക്കി;,പണം ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ണി മേനോന്‍ സംഭാവന ചെയ്യും

കൊച്ചി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈയ്യത്താങ്ങുമായി നിരവധി പേരാണ് വരുന്നത്.സിനിമാ മേഖലയിലെ എല്ലാവരും ഇതില്‍ മുന്‍നിരയില്‍ തന്നെയുണ്ട്.ഇപ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് പുന്തുണയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ഗായകന്‍ ഉണ്ണിമേനോന്‍. തന്റെ മകന്റെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് തീരുമാനം. കേരളം നേരിട്ട മഴക്കെടുതി മുന്‍നിര്‍ത്തിയാണ് ഉണ്ണിമേനോന്റ മകന്‍...
Advertismentspot_img

Most Popular