Tag: docter

കൗണ്‍സിലിങ്ങിനിടെ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രമുഖ ഡോക്റ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മന:ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു. ചാനലുകളില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെപ്പറ്റി ക്ലാസെടുക്കുന്ന പ്രമുഖ ഡോക്ടറാണ് എട്ടാം ക്ലാസുകാരനായ ബാലനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. കെ ഗിരീഷിനെയാണ്...

വിവാഹവാഗ്ദാനം നല്‍കി 15 വര്‍ഷത്തോളം യുവതിയെ ദന്തഡോക്റ്റര്‍ പീഡിപ്പിച്ചു; സ്വത്ത് തട്ടിയെടുത്തു

കണ്ണൂര്‍: പതിനഞ്ചുവര്‍ഷത്തോളം വിവാഹവാഗ്ദാനം നല്‍കി പിലാത്തറയിലെ യുവതിയെ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമ കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഡോ. ഷാ മേനോനെ (48) അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പരിയാരം പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും...
Advertismentspot_img

Most Popular