Tag: Divya S Iyer

ഭൂമി വിവാദം, സബ് കലക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി

കോഴിക്കോട്: വര്‍ക്കലയിലെ ഭൂമി ഇടപാടില്‍ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടി. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ദിവ്യ എസ് അയ്യരെ തദ്ദേശ സ്വയം വരണ വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്. ഇലകമണ്‍...

സര്‍ക്കാര്‍ ഭൂമി സ്വാര്യ വ്യക്തിക്ക് വിട്ടു നല്‍കിയ സബ് കലക്റ്ററുടെ ഉത്തരവിന് സ്‌റ്റേ

തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വാര്യ വ്യക്തിക്ക് വിട്ടു നല്‍കിയ തിരുവനന്തപുരം സബ് കളക്ടറുടെ ഉത്തരവിന് സ്‌റ്റേ. വി. ജോയ് എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയിലാണ് സ്‌റ്റേ ഉത്തരവ്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം...

ഇതില്‍ ആനന്ദം ലഭിക്കുന്നുണ്ടെങ്കില്‍ തെറ്റിപ്പോയി; ഭൂമി വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി എംഎല്‍എ

സ്വന്തം ലേഖകന്‍ കൊച്ചി: വര്‍ക്കലയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കും ഭര്‍ത്താവ് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയ്ക്കും എതിരായ റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെതിരേ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശബരീനാഥന്‍ എംഎല്‍എ. തന്നെയും ഭാര്യയെയും ഉന്നമിട്ടുള്ള വാര്‍ത്തകളിലും പരാതികളിലും യാതൊരു...
Advertismentspot_img

Most Popular