Tag: dhoni retirement

ധോണിയോട് ബിസിസിഐ ചെയ്തത് ശരിയായില്ല: സഖ്‌ലെയിന്‍ മുഷ്താഖ്‌

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച എം.എസ് ധോണിയോട് ബിസിസിഐ ചെയ്തത് ശരിയായില്ലെന്ന് വ്യക്തമാക്കി പാകിസ്താന്റെ മുൻതാരം സഖ്‌ലെയിന്‍ മുഷ്താഖ്. ഇന്ത്യക്കായി ഇത്രയേറെ നേട്ടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. ധോണിക്ക് ഇത്തരമൊരു യാത്രയയപ്പല്ല പ്രതീക്ഷിച്ചത്. വിരമിക്കൽ മത്സരത്തിനുപോലും അവസരം ലഭിക്കാതെ ധോണി കളമൊഴിഞ്ഞത്...

പ്രധാനമന്ത്രി ഇടപെടേണ്ട ആവശ്യമൊന്നുമില്ല; ധോണിക്കു വിടവാങ്ങൽ മത്സരമൊരുക്കാൻ തയാറെന്ന് ബിസിസിഐ

ആരാധകരെയും അധികൃതരെയും അമ്പരപ്പിച്ച് ഇന്ത്യൻ ടീമിന്റെ പടിയിറങ്ങിയ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിക്കു വിടവാങ്ങൽ മത്സരമൊരുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയാർ. 2019 ഏകദിന ലോകകപ്പിൽ ന്യൂസീലൻഡിനോട് തോറ്റ സെമി മത്സരം കരിയറിലെ അവസാന മത്സരമാണെന്ന് പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച...

ധാരാളം എരുമപ്പാല്‍ കുടിക്കുന്ന ബാറ്റ്സ്മാന്‍; ഇപ്പോള്‍ ഏക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാള്‍

റാഞ്ചിയിലെ ഒരു ഫാക്ടറി തൊഴിലാളിയുടെ മകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി. സച്ചിന്‍ തെണ്ടുല്‍ക്കറെയും രാഹുല്‍ ദ്രാവിഡിനെയും പോലുള്ള പ്രതിഭകളുടെ സംഘത്തെ നയിച്ച് ലോകകപ്പ് വിജയങ്ങള്‍ നേടി. ക്രിക്കറ്റില്‍ മാത്രമല്ല മറ്റേത് രംഗത്തും ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പ്രചോദനമാവണം. ഒന്നരപ്പതിറ്റാണ്ടുമുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ്...

7.29ന് വിരമിക്കുന്നു എന്ന് ധോണി വെറുതേ പറഞ്ഞതല്ല; അതിനൊരു പ്രത്യേകതയുണ്ട്… ഒരിക്കലും മറക്കാത്ത നിമിഷം

എംഎസ് ധോണി രാജ്യാന്തര കരിയറിൽ നിന്ന് ധോണി വിരമിക്കാൻ തെരഞ്ഞെടുത്ത സമയം ഒരു ചോദ്യചിഹ്നമായി ഉയർന്നു. എന്തുകൊണ്ട് 7.29? എന്താണ് ആ സമയത്തിൻ്റെ പ്രത്യേകത? ധോണി അവസാനമായി കളിച്ച രാജ്യാന്തര മത്സരം ന്യൂസീലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലായിരുന്നു. മത്സരത്തിൽ ഇന്ത്യ 18 റൺസിന് പരാജയപ്പെട്ടു. എംഎസ് ധോണിയാവട്ടെ,...

ഡെലിവറി ബോയ്‌സ് 7ാം നമ്പര്‍ ജഴ്‌സിയില്‍; ധോണിക്ക് ആദരവുമായി സൊമാറ്റോ

മുൻ നായകൻ എംഎസ് ധോണി- ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന് ആശംസകൾ അറിയിക്കുന്നത്. ഇതിനിടെ പ്രമുഖ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയും എം എസ് ധോണിക്ക് ആദരവ് അർപ്പിച്ചു. ഭക്ഷണം ഓർഡർ ചെയ്തതിനു ശേഷം അത് ട്രാക്ക് ചെയ്യാനുള്ള വിൻഡോയിൽ...

പുറത്തേക്കൊഴുക്കിയ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് അറിയാം..: വികാരനിര്‍ഭരമായ കുറിപ്പുമായി സാക്ഷി

റാഞ്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എംഎസ് ധോണി വിരമിച്ചതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി ഭാര്യ സാക്ഷി സിങ് ധോണി. വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ഹൃദയത്തിന്റേയും കൂപ്പിയ കൈകളുടെയും ഇമോജികള്‍ കമന്റ് ചെയ്തിരുന്ന സാക്ഷി പിന്നാലെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വികാര...

ധോണി ഒരു ഇതിഹാസവും പ്രചോദനവുമാണ് , വിരമിക്കല്‍ ഒരു കാലഘട്ടത്തിന്റെ അവസാനമാമെന്നും ബി.സി.സി.ഐ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം.എസ് ധോണിക്ക് നന്ദി പറഞ്ഞ് ബി.സി.സി.ഐ. ധോണി ഒരു ഇതിഹാസവും പ്രചോദനവുമാണെന്ന് ബി.സി.സി.ഐ ട്വീറ്റ് ചെയ്തു. ധോണിയുടെ വിരമിക്കല്‍ ഒരു കാലഘട്ടത്തിന്‍െ്റ അവസാനമാമെന്നും ബി.സി.സി.ഐ കൂട്ടിച്ചേര്‍ത്തു. ധോണിക്ക് ആശംസകള്‍ നേര്‍ന്ന ബി.സി.സി.ഐ അദ്ദേഹത്തിന് നന്ദി പറയാനും മറന്നില്ല. 2004...

ധോണിയെ കാണാന്‍ പരിക്കുപറ്റിയിട്ടും വേദനയോടെ ഞാന്‍ അവിടെ നിന്നു: രൺവീർ

ധോണിയുടെ വലിയ ആരാധകനാണ് ബോളിവുഡ് താരവും നടി ദീപിക പദുകോണിന്റെ ഭർത്താവുമായ രൺവീർ സിംഗ്. തന്റെ 22ാം വയസിൽ ധോണിയെ കാണാൻ പോയപ്പോൾ എടുത്ത ചിത്രങ്ങൾ താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. താൻ ആ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്ന് രൺവീർ പറയുന്നു. ഒരു...
Advertismentspot_img

Most Popular