Tag: dhawan

വീണ്ടും അത് സംഭവിച്ചു; ഇത്തവണയെങ്കിലും ഗ്രൗണ്ടില്‍ ഇറക്കുമോ..?

മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷയേകി പ്രിയ താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ധവാന്റെ...

ധവാന്‍ വീണ്ടും പുറത്ത്; ഇഷാന്തിനും പരുക്ക്

തുടര്‍വിജയങ്ങള്‍ക്കു പിന്നാലെ ന്യൂസീലന്‍ഡ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പുറത്തായി. മൂന്നാം ഏകദിനത്തിലെ അഞ്ചാം ഓവറില്‍ ആരോണ്‍ ഫിഞ്ചിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ധവാന്റെ ഇടതു തോളിന്...

ലോകകപ്പ് ഇന്ത്യന്‍ ക്യാപില്‍നിന്നൊരു സന്തോഷ വാര്‍ത്ത

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവന്‍ വ്യായാമം ജിമ്മിലെത്തി വ്യായാമം പുനരാരംഭിച്ചു. ഇടതുകൈയില്‍ ബാന്‍ഡേജ് ചുറ്റി ജിമ്മിലെത്തിയ ധവാന്‍ പ്രധാനമായും അരക്കെട്ടിന് താഴെയുള്ള ശരീര ഭാഗങ്ങള്‍ക്കായുള്ള വ്യായമമുറകളാണ് പരിശീലിച്ചത്. ഇത് തിരിച്ചടിയായോ തിരിച്ചുവരാനുള്ള അവസരമായോ കാണാന്‍ നമുക്ക് പറ്റും. പരിക്കുപറ്റിയപ്പോള്‍...

ഇത്തവണ എന്റെ ആ റെക്കോര്‍ഡും ഇന്ത്യന്‍ താരംതന്നെ തകര്‍ക്കട്ടെ: സച്ചിന്‍

ലോക ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോര്‍ഡുകളില്‍ മിക്കതും സ്വന്തമാക്കിയ താരമാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്‍ കുറിച്ചിട്ട ചരിത്രങ്ങളില്‍ പലതും എത്തിപ്പിടിക്കാന്‍ വിരാട് കോലിക്ക് സാധിക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. എന്നാല്‍, തന്റെ ഒരു റെക്കോര്‍ഡ് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ തകര്‍ക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍...

ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി…; ലോകകപ്പില്‍ നിന്ന് ശിഖര്‍ ധവാന്‍ പുറത്ത്…

ലോകകപ്പില്‍ അടുത്ത മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വന്‍ തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് തന്നെ...

പന്തിന് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍…

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തോടെ നിരവധി വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ യുവതാരം റിഷാബ് പന്ത് മൊഹാലിയില്‍ നടന്ന ഏറ്റുവാങ്ങിയത്. എം എസ് ധോണിയ്ക്ക് പകരക്കാരനായി വിക്കറ്റ്കീപ്പറായി ടീമിലെത്തിയ റിഷാബ് പന്ത് ഓസ്‌ട്രേലിയയുടെ റണ്‍ചേസിനിടെ നടത്തിയ പിഴവുകളാണ് ആരാധകരോഷത്തിന് ഇടയാക്കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയില്‍ യുവതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍...

ഓസിസിന്‌ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

മൊഹാലി: ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായ രോഹിത് ശര്‍മയുടെയും മികവില്‍ മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 358 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഓപ്പണര്‍മാര്‍ പോയതോടെ...

നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ടമായി; ധവാന് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍..!!!; രോഹിത്തിന് 95; സ്‌കോര്‍ 300 കടന്നു

മൊഹാലി: ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായ രോഹിത് ശര്‍മയുടെയും മികവില്‍ മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. എന്നാല്‍ ഓപ്പണര്‍മാര്‍ പോയതോടെ പിന്നാലെ വിക്കറ്റുകള്‍ വീഴുകയാണ്. ഇപ്പോള്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ടുമ്പോള്‍...
Advertismentspot_img

Most Popular