Tag: Devananda missing

ദേവനന്ദ എവിടെയെന്ന് കാണിച്ച് കൊടുത്തത് റീന…

തിരുവനന്തപുരം: കൊല്ലത്ത് കാണാതായ ആറുവയസുകാരി ദേവനന്ദയെ കണ്ടെത്താന്‍ കൃത്യമായ സൂചനകള്‍ നല്‍കിയത് റീന ആയിരുന്നു. ഒരു തുമ്പില്ലാതെ നാടാകെ കുട്ടിയെ തിരയുകയായിരുന്നു. വൈകിട്ടായപ്പോള്‍ ഡോഗ് സ്‌ക്വാഡിനെ വിളിക്കാന്‍ തീരുമാനമായി. കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീനയുമായി ഹാന്‍ഡ്‌ലര്‍മാരായ എന്‍....

ദേവനന്ദയുടെ മരണം കൊലപാതകമോ? ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍; അച്ഛന്റെ മൊഴി രേഖപ്പെടുത്തും

കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ പ്രദേശത്തെ കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പോലീസിന് ആലോചന ഉണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ്...

പ്രാർത്ഥനകൾ വിഫലം; കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: പള്ളിമണ് ഇളവൂരില് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില് ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. മുങ്ങല് വിദഗ്ധര് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതവും എന്ന് ധാരണയിൽ...
Advertismentspot_img

Most Popular