Tag: delhi blast

ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരാവാദികളെ കണ്ടെത്തുമെന്ന് നെതന്യാഹുവിന് മോദിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് കാരണക്കാരായവരെ പിടികൂടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. നെതന്യാഹുവുമായി ടെലഫോണില്‍ സംസാരിച്ച മോദി സ്‌ഫോടനത്തെ അപലപിച്ചു. ഇസ്രയേല്‍ എംബസിയുടെ സുരക്ഷയ്ക്ക് ഇന്ത്യ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മോദി നെതന്യാഹുവിനോട് പറഞ്ഞു. എന്തുവിലകൊടുത്തും...

ഡല്‍ഹി സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് പിഇടിഎന്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് പിഇടിഎന്‍ എന്ന വസ്തുവാണെന്ന് വ്യക്തമായി. അത്ര സുലഭമല്ലാത്ത ഈ സ്‌ഫോടകവസ്തു അല്‍ഖ്വയ്ദയെ പോലുള്ള ഭീകര സംഘടനകള്‍ മുന്‍പ് ഉപയോഗിച്ചിരുന്നു. ജനുവരി 29നാണ് ഡല്‍ഹിയിലെ അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം...

ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ ജെയ്ഷ് ഉല്‍ ഹിന്ദ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പിന്നില്‍ ഭീകര സംഘടനയായ ജെയ്ഷ് ഉല്‍ ഹിന്ദാണെന്ന് വ്യക്തമായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. കേസിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. ടെലിഗ്രാം പോസ്റ്റിലൂടെയാണ് സ്‌ഫോടനം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷ് ഉല്‍ ഹിന്ദ് അവകാശപ്പെട്ടത്....
Advertismentspot_img

Most Popular