ഏറെക്കാലമായി ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന ദീപിക-രണ്‍വീര്‍ വിവാഹം ഇതാ നടക്കാന്‍ പോകുന്നു. രണ്ടുപേരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം ഉടനെ തന്നെയുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എങ്കിലും വിവാഹം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാന്‍ ദീപികയോ രണ്‍വീറോ തയ്യാറായിരുന്നില്ല.
നവംബറോടെ ഇരുവരും ഇറ്റലിയില്‍വെച്ച് വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ...
ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായിരുന്ന ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍സ് ഓഫ് ക്സാണ്ടര്‍ കേജിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വിന്‍ ഡീസല്‍ ഇന്ത്യയില്‍ എത്തി ദീപികയ്ക്കൊപ്പം ലുങ്കി ഡാന്‍സ് കളിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ ഭാഗം...
ന്യൂഡല്‍ഹി: ടൈം മാഗസിന്‍ പുറത്തിറക്കിയ ലോക ജനതയ്ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തിയ നൂറു വ്യക്തികളുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം ദീപിക പദുക്കോണും. ഇവരെ കൂടാതെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യാ നാദെല്ല, 'ഒല' സഹസ്ഥാപകന്‍ ഭവീഷ്...
ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായിരുന്നു ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍സ് ഓഫ് ക്സാണ്ടര്‍ കേജിന് രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വിന്‍ ഡീസല്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ട്രിപ്പിള്‍ എക്സ് 4 എന്ന്...
സിനിമയിലും ജീവിതത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന താരജോഡിയാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇതിനോടകം മൂന്ന് ചിത്രങ്ങള്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചുകഴിഞ്ഞു. ഒരു ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് വേണ്ട കെമിസ്ട്രി ഇരുവര്‍ക്കുമിടയിലുണ്ടെന്ന് സിനിമാ നിര്‍മ്മാതാക്കള്‍ തിരിച്ചറിയുകയും ചെയ്തു.
രണ്‍വീര്‍-ദീപിക കെമിസ്ട്രിയില്‍ പരീക്ഷണം നടത്താതിരുന്ന യാഷ് രാജ് ഫിലിംസ്...
മുംബൈ: ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള ബന്ധം പ്രശസ്തമാണ്. വിരാടിലും അനുഷ്‌കയിലുമെത്തി നില്‍ക്കുന്ന പ്രണയ വിവാഹങ്ങളും ഷാരൂഖ് ഖാനിലും പ്രീതി സിന്റയിലുമെത്തി നില്‍ക്കുന്ന ഐ.പി.എല്‍ ഉടമകളുമെല്ലാം അതിന് ഉദാഹരണമാണ്.ഇപ്പോഴിതാ ക്രിക്കറ്റിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഇന്ത്യന്‍ ടീമിന്റെ...
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...
ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...
സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...