Tag: Covid19

രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1.32 ലക്ഷം പേര്‍ക്ക്; മരണം 2713

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2713 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 2,85,74,350 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,65,97,655 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം...

ചെന്നെയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് മുന്‍പ് അതിര്‍ത്തി കേരളത്തില്‍ എത്തിച്ചു; കൂടെ വന്ന ഭാര്യയ്ക്ക് കോവിഡ് ; മൃതദേഹം സംസ്‌കരിച്ച ശ്മശാനം അടച്ചു

പാലക്കാട്: ചെന്നെയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് മുന്‍പ് അതിര്‍ത്തി കടത്തി കേരളത്തില്‍ എത്തിച്ചതില്‍ വാളയാറില്‍ ഗുരുതര വീഴ്ച്ച. മരിച്ച എലവഞ്ചേരി സ്വദേശിയുടെ ഭാര്യയ്ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ...

ആശ്വാസമായി ധാരാവിയില്‍ നിന്ന് വരുന്ന വാര്‍ത്ത; കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു

മുംബൈ: കോവിഡ് വ്യാപനം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ച ധാരാവിയില്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മഹാരാഷ്ട്രയിലെ ധാരാവിയില്‍ കോവിഡ് ആശങ്കകള്‍ ഒഴിയുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും അധികം രോഗബാധിതരുള്ള മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ് ധാരാവി....

ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് :മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിന്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിന്‍. ഇവിടെ ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ദേശീയ മരണ നിരക്ക് 3.34% ആണെന്നിരിക്കെ ഉജ്ജയിനില്‍ 19.54% ആണിത്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച 220 ല്‍ 62 പേരും മരിച്ചു. കോവിഡ്...

സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 14 പേര്‍ക്കാണ് രോഗം ഭേദമായി. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. പാലക്കാട് നാല്,...

കോവിഡ് കൂടുതൽ ഫുട്ബോൾ താരങ്ങളിലേക്ക് പകരുന്നു…

ഇറ്റാലിയൻ സെരി എയിൽ യുവെന്റസിന്റെ മിന്നും താരമായ അർജന്റീനക്കാരൻ പൗലോ ഡൈബാലയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പ്രതിരോധതാരം ഡാനിയേല റുഗാനിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യുവെന്റസ് താരമാണ് ഡൈബാല. ഇതോടെ, യുവെന്റസ് താരങ്ങളെയും പരിശീലരെയും ഉൾപ്പെടെ കർശന നിരീക്ഷണത്തിലേക്കു മാറ്റിയതായി...
Advertismentspot_img

Most Popular