Tag: corona lates

മലപ്പുറം ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കോവിഡ്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 51 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 11) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന...

അടച്ചിടുക ഏഴ് ജില്ലകള്‍; ലോക്ഡൗണിന് ശേഷം ശ്രദ്ധിക്കേണ്ടത്…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് ബാധിതര്‍ ഏറെയുള്ള ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെടും. തിരുവനന്തപുരം,...

രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത കുറഞ്ഞു; കാരണം കൊറോണ

ന്യൂയോര്‍ക്ക്: കോവിഡ് പല രാജ്യങ്ങളുടെയും ഇടയിലുള്ള ശത്രുത കുറയ്ക്കുകയാണ്.... ഇപ്പോഴിതാ കോവിഡിനെ തടനാനുള്ള മരുന്നുകള്‍ നല്‍കാമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിരിക്കുകയാണ്. ഈ സഹായം അമേരിക്ക സ്വീകരിക്കുകയും ചെയ്തു. അങ്ങനെ കോവിഡ് നാശം വിതച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെ സഹായിക്കാന്‍ മരുന്നുകളുമായി റഷ്യന്‍ വിമാനം അമരിക്കയില്‍ എത്തി. യു.എസില്‍...
Advertismentspot_img

Most Popular