Tag: copyright

വിവാഹ ചടങ്ങുകള്‍ക്ക് പാട്ടുവയ്ക്കുന്നത് കോപ്പിറൈറ്റ് ലംഘനമോ…? വ്യക്തമായ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളുമായി ബന്ധപ്പെട്ട്, റെക്കോഡ് ചെയ്ത പാട്ടുകള്‍ വെക്കുന്നത് പകര്‍പ്പവകാശ (കോപ്പിറൈറ്റ്) ലംഘനമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ഇത്തരം ചടങ്ങുകളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ് എടുക്കേണ്ടതില്ല. കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് ഇറക്കിയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ്...

തൃശൂര്‍ പൂരം വീഡിയോ യുട്യൂബിലിടാന്‍ കഴിയുന്നില്ല; വ്യാപക പ്രതിഷേധം

തൃശൂര്‍ പൂരത്തിന്റെ വീഡിയോ, ഓഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. തൃശൂര്‍പൂരത്തിന്റെ ഓഡിയോ പകര്‍പ്പവകാശം റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്കിന് ലഭിച്ചതിനാല്‍ പൂരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും ഓഡിയോകള്‍ക്കും യൂട്യൂബ് വിലക്കേര്‍പ്പെടുത്തുന്നതാണ് വിവാദത്തിന് വഴിവെച്ചത്. റസൂല്‍പൂക്കുട്ടിയുടെ സൗണ്ട്...
Advertismentspot_img

Most Popular