Tag: contriversy

‘ചൂഴ്‌ന്നെടുത്ത വത്തക്ക പേലെ മുലയും കാണിച്ചാണ് പെണ്‍കുട്ടികളുടെ നടപ്പ്’..! ഫറൂഖ് കോളേജ് അധ്യാപകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം (ഓഡിയോ)….

കോഴിക്കോട്: പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിച്ച ഫറൂഖ് കോളജിലെ അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു. 'ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍' എന്നാണ് അധ്യാപകന്‍ പറഞ്ഞത്. ഫാമിലി കൗണ്‍സിലിങ്ങിനിടെ ഫറൂഖ് കോളേജിലെ അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജവഹറാണ് വിവാദ പരാമര്‍ശം നടത്തിയത്....

മാധ്യമപ്രവര്‍ത്തകയോട് ലൈംഗികചുവയോടെയുള്ള സംസാരം!!! മന്ത്രി വിവാദത്തില്‍

ചെന്നൈ: മാധ്യമപ്രവര്‍ത്തയോട് ലൈംഗികചുവയോടെ സംസാരിച്ച് എ.ഐ.എ.ഡി.എം.കെ മന്ത്രി. ആരോഗ്യമന്ത്രി വിജയ് ഭാസ്‌ക്കറാണ് പാര്‍ട്ടി യോഗത്തിന് പിന്നാലെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നത്. യോഗത്തിലെ തീരുമാനം അറിയാനായി മാധ്യമ...

ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നു പിടിച്ചു!!! വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയ്ക്കിടെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. 'ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ...

ഹിന്ദു സഹോദരങ്ങളേ, നിങ്ങള്‍ നിര്‍ത്തരുത്.. കുട്ടികള്‍ക്ക് ജന്മം നല്‍കിക്കൊണ്ടേയിരിക്കണം… ബി.ജെ.പി എം.എല്‍.എ

ലക്നൗ: ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രസംഗം വിവാദത്തില്‍. ജനസംഖ്യാ നിയന്ത്രണ നിയമം വരുന്നതിനു മുമ്പ് ഹിന്ദുക്കള്‍ കുട്ടികള്‍ക്കു ജന്മം നല്‍കിക്കൊണ്ടേയിരിക്കണമെന്ന ബി.ജെ.പി എം.എല്‍ വിക്രം സൈനിയുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനായുള്ള പരിപാടിക്കിടെയാണ് എം.എല്‍.എയുടെ വിവാദ പരാമര്‍ശം. 'ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഒരു...

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ‘ബ്രാഹ്മിണ്‍സ് ഒണ്‍ലി’ ശ്മശാനം!!! ബി.ജെ.പി എം.പി വിവാദത്തില്‍

ശ്രീനഗര്‍: പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് 'ബ്രാഹ്മിണ്‍സ് ഓണ്‍ലി' ശ്മശാനം നിര്‍മിച്ച് ബി.ജെ.പി എം.പി. ജമ്മുകശ്മീര്‍ എം.പി ജുഗല്‍ കിഷോര്‍ ശര്‍മ്മയാണ് വിവാദ നിര്‍മാണപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്. ജമ്മുവിലെ ബിഷ്നാഹ് ടെഹ്സിലിലാണ് സംഭവം. 120 കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ പകുതി കുടുംബങ്ങളും ദളിതരാണ്. 20...
Advertismentspot_img

Most Popular