Tag: CONTAINMENT ZONE

കണ്ണൂർ ജില്ലയിലെ 50 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണിൽ

കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 50 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 7, അഞ്ചരക്കണ്ടി 13, *ആറളം 14,16,* ചപ്പാരപ്പടവ്...

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കുറയുന്നു; ഇന്ന് പുതിയ 10 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്താകെ ഇന്നലെ 624 ഹോട്ട് സ്പോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് മൊത്തം 619 ആയി കുറഞ്ഞു. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8),...

കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഓണാഘോഷം

ഓണാഘോഷത്തിന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ ഇളവുകൾ നൽകിയേക്കാം. എങ്കിലും കർശന നിയന്ത്രണങ്ങളോടെയുള്ള ഓണമായിരിക്കും കണ്ടെയ്ൻമെന്റ് സോണുകളിൽ ഉണ്ടാകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ പലയിടത്തും ഓണക്കാല വിപണിയിൽ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഓണാഘോഷ പരിപാടികൾ ഒന്നുമുണ്ടാകില്ല. ഓൺലൈൻ ഓണാഘോഷത്തിനു ക്ലബ്ബുകൾ...

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് 01, കടവല്ലൂർ വാർഡ് 19, കടങ്ങോട് വാർഡ് 06, മുരിയാട് വാർഡ് 13 (തുറവൻകാട്), വലപ്പാട് വാർഡ് 16, കാറളം വാർഡ് 13, വാടാനപ്പളളി ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ...

നെല്ലിക്കയ്ക്ക് മധുരം വന്നില്ല; ഇനി കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുക പോലീസല്ല; മുഖ്യമന്ത്രിയുടെ നിലപാടില്‍ മാറ്റം വരുത്തി

കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി കണ്ടെയ്‌ന്‍മെന്റ്‌ സോണുകള്‍ നിശ്‌ചയിക്കാനുള്ള അധികാരം പോലീസില്‍നിന്നു മാറ്റി. ഇതു സംബന്ധിച്ചു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക്‌ ഇന്നലെ രാത്രി ഉത്തരവിറക്കി. ദുരന്ത നിവാരണ അതോറിറ്റിക്കായിരിക്കും ഇക്കാര്യത്തില്‍ പൂര്‍ണ അധികാരമെന്ന്‌ ഉത്തരവില്‍ പറയുന്നു. ഡോ. ജയതിലകിന്റെ ഉത്തരവില്‍ പറയുന്നത്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡ് 4.ഇലകമോൺ ഗ്രാമപഞ്ചായത്തിലെ കിഴക്കെപുറം 5.മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര, പൂവത്തുമൂല എന്നി...

തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 2, കോലഴി വാർഡ് 12 13 14, അരിമ്പൂർ വാർഡ് 13, തോളൂർ വാർഡ് 5. തൃശ്ശൂർ ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ: ഇരിങ്ങാലക്കുട നഗരസഭ 1 മുതൽ 11...

കണ്ടെയ്ന്‍മെന്റ് സോണിലെ ലോക്ഡൗണ്‍ കര്‍ശനമാക്കുന്നു; ജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

കണ്‍ടെയ്ന്‍മെന്റ് സോണിലെ ലോക്ഡൗണ്‍ വളരെ കര്‍ശനമായ രീതിയില്‍ നടപ്പിലാക്കിയാലേ കോവിഡ് വ്യാപനം തടഞ്ഞ് നിര്‍ത്താനാകൂ എന്ന് കോവിഡ് പ്രതിരോധത്തിന്റെ സംസ്ഥാന തല നോഡല്‍ ഓഫീസറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായ വിജയ് സാഖറെ. ഭക്ഷണ ലഭ്യതപ്രശ്നം ഉയരുകയാണെങ്കില്‍ കണ്‍ടെയ്ന്‍മെന്റ് സോണിലെ അവശ്യ പലചരക്ക് കടകള്‍...
Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...