കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ബോട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇഎംസിസിയുമായി ധാരണ പത്രം ഒപ്പിട്ടതിലാണ് വിമര്‍ശനം. 2000 കോടി രൂപക്കുള്ള ബോട്ടുകള്‍ നിര്‍മ്മിക്കാനാണ് ധാരണ പത്രം. 400...
തിരുവനന്തപുരം: കളക്ടര്‍ ബ്രോ പ്രശാന്തിന്റെ വിവാദത്തിലാക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് വാട്‌സ്ആപ്പില്‍ അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ സന്ദേശം അയച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത്. സംഭവം വിവാദമായി മാറിയതിന് പിന്നാലെ വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടോടെ മാധ്യമപ്രവര്‍ത്തകയെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി.
പോസ്റ്റ്...
കൊച്ചി: 'കലക്ടര്‍ ബ്രോ' പ്രശാന്ത് നായര്‍ അപൂര്‍വരോഗം ബാധിച്ച് ചികിത്സയില്‍. ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധനേടിയ കലക്റ്റര്‍ ബ്രോ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയില്‍ ചികിത്സയില്‍ ആണ്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്...
ചിറ്റിലഞ്ചേരി: മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ക്കൊപ്പം കള്ളുഷാപ്പില്‍ വെച്ച് സെല്‍ഫി എടുത്ത് ഫേസ് ബുക്കില്‍ തരംഗമായി ലക്ഷ്മി അമ്മൂമ്മ. ഉച്ചഭക്ഷണം അന്വഷേിച്ച് പാലക്കാടുള്ള കള്ള് ഷാപ്പില്‍ എത്തിയതായിരുന്നു കളക്ടര്‍ ബ്രോ. അദ്ദേഹത്തിന് അവിടെനിന്ന് ഭക്ഷണം ലഭിച്ചില്ല. അപ്പോഴാണ് ഷാപ്പില്‍ സ്ഥിരമായി ഒരു കുപ്പി...
കൊച്ചി: കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പദം കലക്റ്റര്‍ ബ്രോ എന്നറിയപ്പെട്ട എന്‍. പ്രശാന്ത് ഒഴിയുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു എന്‍. പ്രശാന്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കണ്ണത്താനം പഴ്‌സണല്‍ മന്ത്രാലയത്തിനു കത്തെഴുതിയതായാണു വിവരം. അതിനിടെ മന്ത്രിയുമായുള്ള അകല്‍ച്ച സൂചിപ്പിച്ച് എന്‍. പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍...
സോഷ്യല്‍ മീഡിയയിലൂടെ ജനപ്രിയനായ കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാന്‍ ചലച്ചിത്രമേളയില്‍. ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് 'കലക്ടര്‍ ബ്രോ' എന്നപേരില്‍ ജനപ്രിയനായ പ്രശാന്ത് നായരാണ്. ചിത്രം കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം ഐ.എ.എസ് അസോസിയേഷന്‍ ട്വിറ്ററിലൂടെയാണ്...
കോഴിക്കോട്: പോയ വര്‍ഷത്തിലെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ന്യൂസ്മേക്കര്‍ 2017 അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച് ്രൈപവറ്റ് സെക്രട്ടറിയായ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.
'കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും'
NM...
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...
കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...
കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...