ഗുവാഹാട്ടി: കൽക്കരി ഖനിക്കുള്ളിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയുണ്ടായ അപകടത്തിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള ഖനിയിൽ തിങ്കളാഴ്ചയാണ് തൊഴിലാളികൾ അകപ്പെട്ടത്. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഏകദേശം മൂന്നുറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ...