Tag: chief secretary kerala

നമ്പര്‍മാറി അക്കൗണ്ടിലേക്ക് എട്ട് ലക്ഷം: ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ നല്‍കി ശരത്

അന്തിക്കാട്: മൊബൈലിൽ ഒരു സന്ദേശം ‘4,35,000 രൂപ അക്കൗണ്ടിൽ വന്നിരിക്കുന്നു’. ഉടൻതന്നെ മറ്റൊരു മെസേജ് ‘നാല് ലക്ഷംകൂടി അക്കൗണ്ടിലേക്ക്’. ആദ്യം സ്തംഭിച്ചുപോയി. ആർക്കോ തെറ്റുപറ്റിയതാകാം എന്ന ധാരണയിൽ ഉടനെ ബാങ്കിലേക്ക് വിളിച്ച് വിവരം പറഞ്ഞു. പിന്നെ ആളെ കണ്ടെത്തി തുക തിരിച്ചുകൊടുക്കാനുള്ള ഓട്ടത്തിലായിരുന്നു. രണ്ടുദിവസമെടുത്തു...

ജനസംഖ്യാ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കലും തമ്മിൽ ബന്ധമില്ല: ചീഫ് സെക്രട്ടറി

ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ. പി. ആർ) പുതുക്കലും തമ്മിൽ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനസംഖ്യ കണക്കെടുപ്പ് രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇത്തവണ ആദ്യ ഘട്ട ജനസംഖ്യ കണക്കെടുപ്പിനൊപ്പം എൻ.പി. ആർ പുതുക്കുന്നതിന് ആവശ്യമായ...
Advertismentspot_img

Most Popular