ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. ചെന്നൈ...
ചെന്നൈ: ക്രിക്കറ്റ് മൈതാനത്തെ ഓള്‍റൗണ്ടറാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. ക്രിക്കറ്റിന് പുറത്തും ബ്രാവോ ഓള്‍റൗണ്ടറാണെന്ന് നേരത്തെ തെളിച്ചതാണ്. സംഗീതവും നൃത്തവുമൊക്കെയായി അടിച്ചുപൊളിക്കുന്ന ബ്രാവോയെ നമ്മള്‍ കണ്ടിട്ടുണ്ട്. ബ്രാവോയുടെ മികവ് ഇതിലൊന്നും അവസാനിക്കുന്നില്ല.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഹതാരം മോനു സിംഗിന്...
വിക്കറ്റിന് പിന്നില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗുകള്‍ എന്നും ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. ഇന്നലെയും ഇതിന് സമാനമായ സംഭവം ഉണ്ടായി. പക്ഷേ സ്റ്റംപിങ് ആയിരുന്നില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വിക്കറ്റിലേക്ക് നോക്കുകപോലും ചെയ്യാതെ എറിഞ്ഞ ത്രോയിലൂടെയായിരുന്നു ധോണിയുടെ മിന്നും പ്രകടനം.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍...
കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് രണ്ടാഴ്ച കളിക്കാനാവില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രേഡ് വണ്‍ ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ബ്രാവോയ്ക്ക് സംഭവിച്ചത്....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് എട്ട് വിക്കറ്റ്...
ന്യൂസിലന്‍ഡ് പേസര്‍ സ്‌കോട്ട് കുഗെയ്ജിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനൊപ്പം ചേര്‍ന്നു. പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ ലുംഗി എന്‍ഗിഡിക്ക് പകരക്കാരനായിട്ടാണ് കുഗെയ്ജിന്‍ എത്തുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബുമായുള്ള ചെന്നൈയുടെ അടുത്ത അടുത്ത ഹോം മാച്ചില്‍ താരമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെയാണ്...
ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ബോളിങ്ങില്‍ മികച്ച തുടക്കം. മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഫീല്‍ഡിങ് തെരഞ്ഞടുത്ത രാജസ്ഥാന്‍ ചെന്നൈയെ വിറപ്പിച്ചുകൊണ്ട് തുടക്കത്തില്‍തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവര്‍ കഴിഞ്ഞപ്പോഴേക്കും ചെന്നൈയുടെ ഒരു വിക്കറ്റ് നഷ്ടമായി. അമ്പട്ടി...