Tag: chamoli

ഉത്തരാഖണ്ഡില്‍ 58 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ചമോലി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 58 ആയി. നൂറ്റമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിനിരയായവര്‍ക്കായുള്ള തെരച്ചില്‍ ഒമ്പതാം ദിവസവും സജീവമായി തുടരുകയാണ്. തപോവന്‍ തുരങ്കത്തില്‍ നിന്ന് പതിനൊന്ന് മൃതദേഹങ്ങള്‍ ഇതുവരെ വീണ്ടെടുത്തിട്ടുണ്ട്. തുരങ്കത്തില്‍ മുപ്പതില്‍...

ഉത്തരാഖണ്ഡ് ദുരന്തം: രക്ഷാപ്രവര്‍ത്തനം പുന:രാരംഭിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞ് തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം പുന:രാരംഭിച്ചു. ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇന്നലെ ഉച്ചയോടുകൂടിയാണ് ഋഷിഗംഗ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തകരോട് പിന്മാറാന്‍ നിര്‍ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...
Advertismentspot_img

Most Popular