Tag: chalakkudikkaran changathy

മണി നായകനാണെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ നടന്‍ പിന്നീട് മണി പ്രശസ്തനായപ്പോള്‍ തോളില്‍ കൈയ്യിട്ടു നടന്നു: വിനയന്‍

കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത 'ചാലക്കുടിക്കാരന്‍ ചങ്ങാതി'ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്. കറുപ്പിന്റെ അല്ലെങ്കില്‍ ദലിത് വികാരത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട മണിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. സിനിമയിലും മാറ്റിനിര്‍ത്തലുകള്‍ ഉണ്ട്. ഇന്ദ്രന്‍സിനും സുരാജിനുമൊക്കെ നായികമാരെ...

ഹണി റോസ് നിറകണ്ണുകളുമായി ; പൊട്ടിക്കരഞ്ഞ് ആരാധകര്‍!!! ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ക്ക്‌ മികച്ച പ്രതികരണം

അകാലത്തില്‍ വേര്‍പിരിഞ്ഞ കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യ്ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. സിനിമ കണ്ട ശേഷം പൊട്ടിക്കരഞ്ഞാണ് നടി ഹണി റോസ് തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയത്. 'ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായാണ്. നിങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ്...

മണിയുടെ മരണത്തെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചേര്‍ത്തിട്ടുണ്ട്!!! വിനയന്‍

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍. വിവാദങ്ങളെ ഭയമില്ലെന്നും വിനയന്‍ പറഞ്ഞു. മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ പ്രിയപ്പെട്ട സ്ഥലമായിരുന്നു പാടി. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ...

‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…’ പാട്ട് കലാഭവന്‍ മണിയുടെ ശബ്ദത്തില്‍ തന്നെ മതിയായിരുന്നെന്ന് ആരാധകര്‍

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രമുഖ സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചാലക്കുടി ചന്തക്ക് പോകുമ്പോള്‍ എന്ന ഗാനവും നാലര ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ഈ...
Advertismentspot_img

Most Popular