Tag: central government

‘ആദ്യം സെഞ്ച്വറി അടിക്കുന്നത് പെട്രോള്‍ വിലയോ അതോ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യമോ?’ കേന്ദ്ര സര്‍ക്കാരിനെ ട്രോളി തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ആദ്യം സെഞ്ച്വറിയടിക്കുന്നത് പെട്രോള്‍ വിലയോ അതോ ഡോളറിനെതിരെ രൂപയുടെ മൂല്യമോയെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ചോദ്യം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ആശ്രയിച്ചാണ് പെട്രോള്‍ വില കുറയുകയും കൂടുകയും ചെയ്യുന്നത്. വിലവര്‍ദ്ധനയെന്ന പേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള...

പരസ്യത്തിനായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരുകള്‍ ചെലവഴിച്ചത് 10,000 കോടി രൂപ!!! മോദി സര്‍ക്കാര്‍ പ്രതിവര്‍ഷം പൊടിക്കുന്നത് 1,000 കോടി!!!

ന്യൂഡല്‍ഹി: പരസ്യത്തിനായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ പൊടിച്ചത് 10,000 കോടി രൂപ. ഡയറക്ട്രേറ്റ് ഓഫ് അഡ്വര്‍ട്ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയുടെ രേഖകള്‍ അനുസരിച്ചുള്ള കണക്കാണിത്. പൊതുജനങ്ങളുടെ പണമുപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പരസ്യങ്ങള്‍ക്കും, സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുമാണ് ഈ തുക...

‘ഫെയ്സ്ബുക്ക് അധികം കളിയുമായി എത്തേണ്ട’……മുന്നിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ താക്കീത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി. പൊതു തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നേരത്തെ അമേരിക്കന്‍...
Advertismentspot_img

Most Popular