Tag: cctv

സിസിടിവി ക്യാമറ നിരീക്ഷണവലയം, ലണ്ടൻ പിന്നിൽ; ഒന്നാം സ്ഥാനത്ത് ഈ ഇന്ത്യൻ നഗരം

ന്യൂജേഴ്‌സി: ഒരു ചതുരശ്രമൈൽ സ്ഥലത്ത് 1826 സിസിടിവി ക്യാമറകൾ! ലോകത്ത് ഏറ്റവും കൂടുതൽ ക്യാമറകളുള്ള ഈ നഗരം ഏതെന്നോ? ഡൽഹി! ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് ലണ്ടനെയും പല സുപ്രധാന ചൈനീസ് നഗരങ്ങളെയും പിൻതള്ളി ഡൽഹി ഒന്നാം സ്ഥാനത്തെത്തിയത്. ലണ്ടനിൽ ഒരു ചതുരശ്രമൈൽ...

സിസിടിവി ക്യാമറകള്‍ തിരിച്ചുവച്ചു; എല്ലാം ആസൂത്രിതം; ഹക്ക് മുഹമ്മദിനെ ഒന്നിലേറെ തവണ വെട്ടി

വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ‌ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മറ്റു...

പകര്‍ത്തുന്നത് മന്ത്രി ജലീലിന്റെ ഓഫിസടക്കമുള്ള 83 ക്യാമറകളുടെ ദൃശ്യങ്ങള്‍…; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും

സെക്രട്ടേറിയറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നു സാങ്കേതിക വിഭാഗം. 83 ക്യാമറകളിലെ ദൃശ്യങ്ങളാണ് പകര്‍ത്തുന്നത്. 2019 ജൂലൈ ഒന്നു മുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്ത് കൈമാറിയത്. കഴിഞ്ഞദിവസം മുതലാണ് എന്‍ഐഎ ആവശ്യപ്പെട്ട...

സെക്രട്ടേറിയറ്റിൽ എന്തുസംഭവിച്ചു എന്നറിയാം, ദൃശ്യങ്ങൾ എന്‍ഐഎയ്ക്ക് കൈമാറുന്നു, നടപടി തുടങ്ങി

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ജൂലൈ ഒന്നു മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ പ്രത്യേക ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ പൊതുഭരണവകുപ്പിനു കത്തു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍...

മരിക്കുന്നതിന് മുന്‍പ് ഷൈജു ശ്രീകാര്യത്തുകൂടെ നടന്നു പോയി; സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്കല സ്വദേശി ഷൈജു സത്യന്‍ മരിക്കുന്നതിന് തലേദിവസം ശ്രീകാര്യത്ത് എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷൈജു ഒറ്റയ്ക്ക് നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഫോണ്‍ വിളിക്കുന്നത് പോലെ ഇടത് കൈ ചെവിയോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടെങ്കിലും ഇത്...

മെട്രോയിലെ സി.സി.ടി.വിയില്‍ ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി; അന്വേഷണ സംഘം ബംഗളൂരുവില്‍

പത്തനംതിട്ട: ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജെസ്നയ്ക്കായി ബംഗലൂരുവില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബംഗളൂരുവിലുള്ള ഒരാള്‍...

കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പോയ മോട്ടോര്‍ വാഹന വകുപ്പ്; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പുതിയ ദൃശ്യങ്ങളുമായി പോലീസ്

കോട്ടയം: നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച താഴ്ചയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അനാസ്ഥ കാട്ടിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ കേരള പൊലീസ് രംഗത്ത്. സംഭവസ്ഥലത്തുനിന്നുള്ള വ്യത്യസ്ത സിസിടിവി വീഡിയോകളിലാണ് സംഭവത്തിന്റെ സത്യാവസ്ഥയുള്ളത്. ഇത് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്....

ജെസ്‌നയെ കുറിച്ച് സുപ്രധാന വിവരം ലഭിച്ചു!!!

കൊച്ചി: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്നയെ കുറിച്ചുള്ള സുപ്രധാന വിവരം കിട്ടയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം രണ്ടിലേയ്ക്ക് മാറ്റി. മുണ്ടക്കയത്തു നിന്നു കഴിഞ്ഞ...
Advertismentspot_img

Most Popular