Tag: cbse

സിബിഎസ്ഇ പരീക്ഷാ തിയതി ഫെബ്രുവരി രണ്ടിന് അറിയാം

ന്യൂഡല്‍ഹി: 2021ലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഫെബ്രുവരി രണ്ടിന് പ്രഖ്യാപിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായുള്ള വിര്‍ച്വല്‍ മീറ്റിംഗിനുശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാലാണ് ഇക്കാര്യം അറിയിച്ചത്. സിബിഎസ്ഇയുടെ എഴുത്തുപരീക്ഷകള്‍ക്ക് മെയ് നാലിന് തുടക്കമാകും. ജൂണ്‍ പത്തിന് എഴുത്തുപരീക്ഷകള്‍ അവസാനിക്കും. മാര്‍ച്ച് ഒന്നിനാണ്...

400 വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല: സിബിഎസ്ഇ

പന്ത്രണ്ടാംക്ലാസിലെ 400 വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ. കോവിഡ് ആശങ്ക മൂലം നടത്താൻ കഴിയാതെ പോയ പരീക്ഷകൾക്കു പ്രത്യേക മൂല്യനിർണയ രീതി അടിസ്ഥാനമാക്കിയാണു മാർക്ക് നിശ്ചയിച്ചത്. ഇതിൽ 400 പേരുടെ കാര്യത്തിൽ ഈ മൂല്യനിർണയരീതി അനുസരിച്ചു മാർക്ക് കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ വ്യക്തമാക്കി. ...

സിബിഎസ്ഇ പരീക്ഷ റദ്ദാക്കലിന് സുപ്രിംകോടതി അംഗീകാരം; പരീക്ഷ ഫലം ജൂലൈ 15നകം

ന്യൂഡല്‍ഹി: പരീക്ഷ റദ്ദാക്കിയതും മൂല്യനിര്‍ണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിര്‍ദേശം പൂര്‍ണമായും അംഗീകരിച്ച് സുപ്രീം കോടതി. ഇതോടെ, ജൂലൈ 1 മുതല്‍ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും കോടതി റദ്ദാക്കി. ഐസിഎസ്ഇയുടെ കാര്യത്തില്‍ പ്രത്യേക വിജ്ഞാപനം ഇറക്കാന്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചു....

നിങ്ങളുടെ കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയുമോ..? അഫിലിയേഷനില്ലാതെ സംസ്ഥാനത്ത് 600 സ്‌കൂളുകള്‍

കൊച്ചി: നമ്മുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിന് അഫിലിയേഷനുണ്ടോ..? ഇപ്പോഴാണ് പല രക്ഷിതാക്കളും ഇതിനെ കുറിച്ച് ആലോചിക്കുന്നത്. കാരണം ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നു. സി.ബി.എസ്.ഇ. അഫിലിയേഷന്‍ ഇല്ലാത്തതിനാല്‍ മട്ടാഞ്ചേരിയിലെ അരൂജ സ്‌കൂളില്‍ 34 വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ...

ഓണപ്പരീക്ഷകള്‍ ഒഴിവാക്കി; സി.ബി.എസ്.ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്തുമുതല്‍

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങി ഓണപ്പരീക്ഷകള്‍. പ്രളയത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്. എന്നാല്‍ പൊതു വിദ്യാലങ്ങളിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍ തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ ഒഴിവാക്കിയ ഓണപരീക്ഷ മറ്റേതെങ്കിലും രീതിയില്‍...

ബൈഹാര്‍ട്ട് പഠിക്കുന്ന പരിപാടി നിര്‍ത്തിക്കോളൂ; പരീക്ഷാ രീതിയില്‍ അടിമുടി മാറ്റം വരുന്നു

പരീക്ഷയ്ക്ക് ഇനി 'ബൈഹാര്‍ട്ട് പഠിച്ച് പോയിട്ട് കാര്യമില്ല. സിബിഎസ്ഇ സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷാ രീതി യാണ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. 10, 12 ക്ലാസുകളിലെ പരീക്ഷാ ചോദ്യപേപ്പറിലാണ് സമൂല മാറ്റങ്ങള്‍ക്ക് സിബിഎസ്ഇ തയാറാകുന്നത്. വൊക്കേഷനല്‍ പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കുന്ന...

സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്‌സി) പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം നാല് മണിയോടെ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ രയലെ.ിശര.ശി, രയലെൃലൗെഹെേ.ിശര.ശി, ൃലൗെഹെേ.ിശര.ശി എന്നിവയിലും, ങശരൃീീെള...

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ; എബിവിപി നേതാവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, ഒമ്പത് കുട്ടികള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എബിവിപി നേതാവ് അടക്കം മൂന്ന് പേരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. എബിവിപി ഛത്ര ജില്ലാ കോര്‍ഡിനേറ്ററായ ഝാര്‍ഖണ്ഡ് സ്വദേശി സതീഷ് പാണ്ഡെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പിടിയിലായത്. കോച്ചിംഗ് സെന്റര്‍ ഉടമ കൂടിയാണ് ഇയാള്‍....
Advertismentspot_img

Most Popular