സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്‌സി) പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം നാല് മണിയോടെ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ രയലെ.ിശര.ശി, രയലെൃലൗെഹെേ.ിശര.ശി, ൃലൗെഹെേ.ിശര.ശി എന്നിവയിലും, ങശരൃീീെള േടങട ഛൃഴമിശ്വലൃ മുു, ംംം.ഴീീഴഹല.രീാ, ംംം.യശിഴ.രീാ, ഡങഅചഏ മുു എന്നിവയിലും ഫലം ലഭ്യമാണ്.

SHARE