Tag: CBSC

സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാരാണ് ഇത് അറിയിച്ചത്. ഇനി നടത്താനുള്ള 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി സിബിഎസ്ഇ. ജൂലൈ...

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ജൂലൈ 1 മുതല്‍ 15 വരെ

ന്യൂഡല്‍ഹി : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഇനിയും നടക്കാനുള്ള പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്. കഴിഞ്ഞ ആഴ്ച ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ...
Advertismentspot_img

Most Popular