Tag: case
കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസിനെതിരേ കേസ്; കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹത്തിനെതിരേ കൊച്ചിയിലും പരാതി
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഇതിനിടെ കന്യാസ്ത്രീയുടെ ചിത്രം അടങ്ങുന്ന കുറിപ്പ് പുറത്തിറക്കിയ സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസിനെതിരെ കൊച്ചി...
തിരികെ പോരാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മുറിയില്‍ കടന്നു വന്ന് വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി, കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു; എം.എല്‍.എ ഹോസ്റ്റലില്‍ യുവതി നേരിട്ടത്
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് രണ്ടു ദിവസം എംഎല്‍എ ഹോസ്റ്റലില്‍ വച്ച് തങ്ങിയ ശേഷം തിരികെ പോരാന്‍ തയ്യാറാകുന്ന സമയത്ത്. ഏതോ പേപ്പര്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് രണ്ടു ദിവസം അനാവശ്യമായി തന്നെ അവിടെ താമസിപ്പിക്കുകയായിരിന്നുവെന്നും യുവതി പറയുന്നു. ഒമ്പതാം തീയതി തിരുവനന്തപുരത്ത് എത്തിയ...
സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം, ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ മന്ത്രി ഡി.ജി.പിയ്ക്ക് കത്ത് നല്‍കി.പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് എലിപ്പനിയുടെ വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി...
ഗോമൂത്രത്തെയും ചാണകത്തെയും അപമാനിച്ചു; പ്രകാശ് രാജിനെതിരേ വീണ്ടും ഹര്‍ജി; നിങ്ങളുടെ ജോലി തുടര്‍ന്നോളൂ ഭീരുക്കളെ.. മറുപടിയുമായി താരം
ബംഗളൂരു: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ വീണ്ടും പരാതി. ബംഗളൂരുവിലെ കിരണ്‍ എന്ന അഭിഭാഷകനാണു കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ ഗോമൂത്രത്തെയും ചാണകത്തെയും അപമാനിച്ചു സംസാരിച്ചു എന്നാണ് ഉയരുന്ന വാദം. എന്നാല്‍ ഇതിനെതിരെ രൂക്ഷ...
അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നല്‍കിയ 12 ലക്ഷം രൂപ വില വരുന്ന ആഭരണവുമായി നടി മുങ്ങി..!!!
മുംബൈ: 12 ലക്ഷം രൂപ വിലപിടിപ്പുള്ള ആഭരണം തിരിച്ചു നല്‍കാതെ നടി കബളിപ്പിച്ചെന്ന പരാതിയുമായി ആഭരണ നിര്‍മാതാക്കള്‍. ബോളിവുഡ് നടിയും ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അംഗവുമായ ഹിന ഖാനെതിരേയാണ് ഒരു ആഭരണ ബ്രാന്‍ഡ് നിയമനടപടികള്‍ ആരംഭിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ ധരിക്കാന്‍ നല്‍കിയ...
വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്
കൊച്ചി: കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.
നടിയുടെ ഇതേ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീക്കാന്‍ ഒരുങ്ങുന്നത്. ജില്ലയിലെ സെഷന്‍സ്...
ട്രംപിനും മക്കള്‍ക്കുമെതിരേ കേസെടുത്തു; നിയമങ്ങള്‍ വളച്ചൊടിച്ചു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്നദ്ധസംഘടനയായ ട്രംപ് ഫൗണ്ടേഷനെതിരെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കേസെടുത്തു. ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണു ട്രംപ്, മക്കളായ ഡോണള്‍ഡ് ജൂനിയര്‍, ഇവാങ്ക എന്നിവര്‍ക്കെതിര കേസെടുത്തത്. ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും 2016ലെ...
ഗണേഷ് കുമാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് മര്‍ദ്ദനത്തിനിരയായ യുവാവ്; നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കും
കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് യുവാവിന്റെ ആരോപണം. താനും അമ്മയും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണ്. സ്ഥലത്തുണ്ടായിട്ടും അഞ്ചല്‍ സിഐ നടപടിയെടുത്തില്ലെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എയെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്നും അനന്തകൃഷ്ണന്‍ ആരോപിച്ചു.
മാരകായുധങ്ങള്‍...