Tag: cap

പക ഒടുങ്ങാതെ പാക്കിസ്ഥാന്‍..!!! സൈനിക തൊപ്പി വച്ച് കളിച്ച ഇന്ത്യന്‍ ടീമിനെതിരേ ഐസിസി നടപടി എടുക്കണമെന്ന്

കറാച്ചി: സൈനിക്കത്തൊപ്പിയുമണിഞ്ഞ് ക്രിക്കറ്റ് കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ നടപടി ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ വെള്ളിയാഴ്ച റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സൈനികത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍...

ലഫ്റ്റനന്റ് കേണല്‍ ധോണി ടീമംഗങ്ങള്‍ക്ക് നല്‍കി; ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത് ‘സൈനിക തൊപ്പി’ ധരിച്ച്..!!!

റാഞ്ചി: ഇന്ത്യന്‍ സൈന്യത്തിനുള്ള ആദരമെന്ന നിലയില്‍ റാഞ്ചി ഏകദിനത്തില്‍ 'സൈനിക തൊപ്പി' ധരിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് സൈനികരോടുള്ള ആദരസൂചകമായി ഇന്ത്യന്‍ താരങ്ങള്‍ പ്രത്യേകം തയാറാക്കിയ സൈനിക തൊപ്പിയുമായി കളത്തിലിറങ്ങിയത്. ലഫ്റ്റനന്റ് കേണല്‍ കൂടിയായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ്...
Advertismentspot_img

Most Popular