Tag: cancel

സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ ഈ ഓര്‍ഡിനനന്‍സുകള്‍ ഭരണഘടനാവിരുദ്ധമാണ്. സര്‍ക്കാര്‍ കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നതിനാണ് ശ്രമിച്ചത്. ഇതു പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ...

പൊണ്ണത്തടിയുള്ളവര്‍ക്ക് ഇനി സബ്‌സിഡി നിരക്കില്‍ മദ്യമില്ല! ഉത്തരവിറക്കി

ന്യൂഡല്‍ഹി: കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ അമിത വണ്ണമുള്ളവര്‍ക്ക് സബ്സിഡി നിരക്കില്‍ ഇനി മദ്യം അനുവദിക്കില്ല. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഗുജറാത്ത് തീരം ഉള്‍പ്പെടുന്ന വടക്കു പടിഞ്ഞാറന്‍ മേഖല വിഭാഗത്തില്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. താഴേത്തട്ട് മുതല്‍ മുകള്‍തട്ട് വരെയുള്ള എല്ലാ വിഭാഗം ഉദ്യോസ്ഥര്‍ക്കും...

ആരോഗ്യം പോരാ….! പി.കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം. പി.കെ. ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ശശിക്ക് താക്കീത്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്ക് നവീകരണത്തെ തുടര്‍ന്ന് ഉന്നു മുതല്‍ ആറ് വരെ റദ്ദാക്കിയ ട്രെയിനുകള്‍ …

എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റദ്ദാക്കിയ ട്രെയിനുകള്‍: 16305 എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി 16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി 56362 കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍ 56363 നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ 56370 എറണാകുളം-...

റെയില്‍വെയില്‍ അറ്റകുറ്റപ്പണി; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ അഞ്ച് ട്രെയിനുകള്‍ പുര്‍ണമായും ഒരു ട്രെയില്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ പാലക്കാട്- തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791) മാംഗലൂര്‍ ജംഗ്ഷന്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് (16576) കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് (16308) കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16306) ഷൊര്‍നൂര്‍-...

റെയില്‍വെ ലൈനില്‍ പുനരുദ്ധാരണം; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

തിരുവനന്തപുരം: മഴക്കെടുതിയില്‍ താറുമാറായ റെയില്‍വേ ലൈനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ റെയില്‍വേ ലൈനില്‍ ഓടേണ്ട ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ എറണാകുളം- കണ്ണൂര്‍ എക്സ്പ്രസ്(16305) കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് (16306) നാഗര്‍കോവില്‍-മാംഗലൂര്‍ എക്സ്പ്രസ് (16606) കണ്ണൂര്‍-തിരുവനന്തപുരം...

മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി; ഹെലികോപ്ടര്‍ തിരിച്ചിറക്കി

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ വ്യോമനിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നാണ് അദ്ദേഹം പുറപ്പെട്ടത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരിന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി...

മോദിയ്ക്കും രാഹുലിനും ട്രംപിനും വന്‍ തിരിച്ചടി; ‘വ്യാജന്മാരെ’ പുറത്താക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയായി വ്യാജന്മാരെയും നിഷ്‌ക്രിയ അക്കൗണ്ടുകളെയും പുറത്താക്കാനുള്ള ട്വിറ്ററിന്റെ തീരുമാനം. മോദിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ മാത്രം 2.84 ലക്ഷം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. 1.40 ലക്ഷം പേരുടെ കുറവാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
Advertismentspot_img

Most Popular