Tag: calicut

എംഎസ്എഫ് നടത്തിയ മാര്‍ച്ച് സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സി സോണ്‍ കലോത്സവത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്ത സംഭവവുമായി ബന്ധപ്പെട്ടാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇന്നലെയും ഇന്നേ വിഷയത്തില്‍ ക്യാംപസിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കുകയും എട്ടോളം എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍...

കോഴിക്കോട് ഷോപ്പിങ് കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസ്സുകാരിയെ മാളില്‍ മറന്നു

കോഴിക്കോട്: ഷോപ്പിങ് കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസ്സുകാരിയെ മാളില്‍ മറന്നു.ശനിയാഴ്ച രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. വീട്ടിലെത്തി പോലീസ് വിളിച്ചപ്പോഴാണ് കൂടെ കുട്ടിയില്ലെന്ന കാര്യം അറിയുന്നത്. വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11-ന് മാള്‍ അടയ്ക്കുമ്പോഴാണ്...

മില്‍ക്ക് സര്‍ബത്ത് കുടിക്കാന്‍ ഉമ്മച്ചിക്കുട്ടിയായി പേളി മാണി, കോഴിക്കോട് ബീച്ചില്‍, വീഡിയോ കണ്ടുനോക്കൂ…

എവിടെ തിരിഞ്ഞാലും ആരാധകര്‍ തിരിച്ചറിയുകയും ഓടിക്കൂടുകയും ചെയ്യുന്നത് സിനിമാ താരങ്ങളുടെ ജീവിതത്തിലെ സ്ഥിരം കാഴ്ചയാണ്. ആരാധകരെ ഭയന്ന് പലരും പുറത്ത് ഇറങ്ങാറു പോലുമില്ല. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് അവതാരകയും നടിയുമായ പേളി മാണി. ആരാധകരുടെ കണ്ണ് വെട്ടിക്കാന്‍ ഉമ്മച്ചിക്കുട്ടിയായി വേഷം മാറിയാണ് പേളി പുറത്തിറങ്ങിയത്....
Advertismentspot_img

Most Popular