Tag: business

16,000 കുട്ടികൾ കഥ പറഞ്ഞ റിലയൻസിന്റെ ‘വി കെയർ, വി വോളണ്ടിയർ – കഹാനി കലാ ഖുഷി’ കാമ്പയിന് സമാപനം

റിലയൻസ് ഫൗണ്ടേഷന്റെ 'വി കെയർ, വി വോളണ്ടിയർ - കഹാനി കലാ ഖുഷി' എന്ന 75 ദിവസം നീണ്ടു നിന്ന, കുട്ടികൾക്കായുള്ള കാമ്പയിൻ ഇന്നലെ മുംബൈയിൽ നടന്ന 900-ലധികം കുട്ടികൾ പങ്കെടുത്ത 'ജിയോ പ്രസെന്റ്സ് ഹാംലീസ് വണ്ടർലാൻഡ്' -ൽ സമാപിച്ചു. ഇഷ അംബാനി...

രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യത; ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെയും ഫോണ്‍ സുരക്ഷയിലും ഭീഷണി ചൂണ്ടികാട്ടി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമില്‍ നിന്നുള്ള (സിഇആര്‍ടി) സുരക്ഷാ സംഘമാണ്‌ മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ സാംസങ്ങിനും സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാന റിപ്പോർട്ടുകൾ ഒന്നിലധികം...

ഇന്ന് മാത്രം പവന് 800 രൂപ കൂടി,​ സ്വർണവില വീണ്ടും മുകളിലേക്ക്

കൊച്ചി: ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് വീണ്ടും 46000ന് മുകളില്‍ എത്തി സ്വര്‍ണവില. ഇന്ന് 46120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 100 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...

സെന്‍സെക്‌സ് ആദ്യമായി 70,000 പോയിന്റ് കടന്നു, 21,​000 ഭേദിച്ച് നിഫ്റ്റി

ന്യൂഡല്‍ഹി: ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 70,000 പോയിന്റ് കടന്ന് മുന്നേറുന്നു. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും വിദേശ നിക്ഷേപകര്‍ കൂടുതലായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ദിവസങ്ങളായി ബുള്ളിഷ് ട്രെന്‍ഡിലാണ് ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി...

ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും; എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍

കൊച്ചി: ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പുതിയ ജീവന്‍ ഉത്സവ് പ്ലാന്‍ (പ്ലാന്‍ നം. 871) എല്‍ഐസി അവതരിപ്പിച്ചു. ഇതൊരു വ്യക്തിഗത, സേവിങ്, സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഏറ്റവും കുറഞ്ഞ പ്രീമിയം അടക്കല്‍ കാലാവധി അഞ്ച് വര്‍ഷവും പരമാവധി 16 വര്‍ഷവുമാണ്....

കോന്നിയില്‍ ഇസാഫ് ബാങ്ക് പുതിയ ശാഖ തുറന്നു

കോന്നി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കോന്നിയില്‍ പുതിയ ശാഖ ആരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോന്നിയില്‍ ശാഖ തുറന്നത്. ബ്രാഞ്ചിന്റെ ഉദ്ഘാടനം കോന്നി എം എല്‍ എ അഡ്വ. കെ. യു. ജനീഷ് കുമാര്‍ നിര്‍വ്വഹിച്ചു....

സ്വർണാഭരണങ്ങൾക്ക് പുറമേ സിൽവർ ആഭരണങ്ങൾക്കും ഹാൾമാർക്കിംഗ് വരുന്നു

കൊച്ചി: വെള്ളിയാഭരണങ്ങൾക്ക് ഹാൾമാർക്കിംങ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കൊച്ചി ഓഫീസിൽ വ്യാപാരികളുമായി ചർച്ച നടത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. വെള്ളിയാഭരണങ്ങളിൽ ഹാൾമാർക്കും...

2030 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: മുകേഷ് അംബാനി

20000 കോടി രൂപ കൂടി വെസ്റ്റ് ബംഗാളിൽ ഇൻവെസ്റ്റ് ചെയ്യും 2030 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഏഴാമത് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി. ബംഗാൾ...
Advertismentspot_img

Most Popular

G-8R01BE49R7