Tag: business

വൻ ഡിസ്കൗണ്ടുമായി ആമസോണ്‍ ഫ്രിഡം സെയില്‍; ഓഫറുകൾ ഇങ്ങനെ…

ആമസോണിലെ ഫ്രീഡം സെയിൽ ആരംഭിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ഐഫോൺ 11 നും ഐഫോൺ 8 പ്ലസിനും 10000 രൂപ വരെ വിലക്കിഴിവാണുള്ളത്. ഐഫോൺ 11 (64 ജിബി, കറുപ്പ്) ന് ആമസോണിൽ 62,900 രൂപയാണ് വില. നേരത്തെ 68,300 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇതിന്റെ 128 ജിബി മോഡൽ...

സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ് ; പവന് 42,000 രൂപ

കേരളത്തിൽ സ്വർണവില പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയായിരുന്നു. 5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റിൽമാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയിൽ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വർധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വർണത്തിന്റെ വില 56,143 രൂപ...

ഐപിഎല്‍ 2020: മുഖ്യ സ്‌പോണ്‍സറായ ചൈനീസ് കമ്പനി വിവോ പിന്‍വാങ്ങുന്നു

മുംബൈ: ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനി വിവോ പിന്‍വാങ്ങുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. ഈ സീസണില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്നാണ്...

ഇനി കേരളത്തില്‍ എവിടെയും ആവശ്യമായ എന്തുസാധനങ്ങളും സേവനങ്ങളും വിതരണക്കൂലിയില്ലാതെ വീട്ടിലെത്തിക്കും; ഇ കൊമേഴ്‌സ് സംരംഭവുമായി കൈകോര്‍ത്ത് സ്വകാര്യ ബസ്സുടമകള്‍

സാധനങ്ങളും സേവനങ്ങളും വീടുകളിലെത്തിക്കുന്ന ഇകൊമേഴ്‌സ് സംരംഭവുമായി കൈകോര്‍ത്ത് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍. ഇകൊമേഴ്‌സ് കമ്പനികളുമായി ചേര്‍ന്ന് ജോര്‍ എന്ന പേരിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ കരാര്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് ഒപ്പുവച്ചു. കോവിഡ് പ്രതിസന്ധിയില്‍ അതിജീവനത്തിന്റെ വഴിതേടിയാണ് പുതിയ നീക്കം. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്...

ടിക് ടോക് വില്‍ക്കണമെന്ന് ട്രംപ്; വാങ്ങുന്നത് മൈക്രോസോഫ്റ്റ്

വാഷിങ്ടണ്‍: ചൈനീസ് ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണലും ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന...

40,0000ലും നില്‍ക്കാതെ സ്വര്‍ണവില; ഇന്നും കുത്തനെ കൂടി

തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവര്‍ഷത്തിനിടെ പവന്‍വലിയില്‍ 14,240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരുപവന്‍...

ഫെയ്‌സ്ബുക്കും ഗൂഗിളും ഇനി മാധ്യമങ്ങള്‍ക്ക് പണം നല്‍കണം

ഇന്റര്‍നെറ്റ് ചരിത്രത്തില്‍ നാഴികക്കല്ലായേക്കാവുന്ന ഒരു നീക്കത്തില്‍ തങ്ങളുടെ രാജ്യത്തെ വാര്‍ത്താ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കോ, ഗൂഗിളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് അവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ പോകുകയാണ് ഓസ്‌ട്രേലിയ. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി...

ചൈനയ്‌ക്കെതിരേ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം

ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയ്‌ക്കെതിരേ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആഭ്യന്തര ടെലിവിഷന്‍ ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ കൂടുതല്‍ അവസരം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് അവശ്യ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയെന്ന...
Advertismentspot_img

Most Popular

G-8R01BE49R7