Tag: bravo

ഏവരെയും ഞെട്ടിച്ചുകൊണ്ട് വിന്‍ഡീസ് ടീം…

ഏവരേയും ഞെട്ടിച്ചുകൊണ്ട് വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കീറോണ്‍ പൊള്ളാര്‍ഡിനെയും ഡ്വെയ്ന്‍ ബ്രാവോയെയും ഉള്‍പ്പെടുത്തിയാണ് ലോകകപ്പിനുള്ള 10 അംഗ റിസര്‍വ് താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് ബ്രാവോ. ഇതേസമയം 2016ന് ശേഷം ഏകദിനം കളിച്ചിട്ടില്ല...

സഹതാരത്തിന് മെയ്ക്ക് ഓവര്‍ നല്‍കി ബ്രാവോ….വിഡിയോ വൈറല്‍

ചെന്നൈ: ക്രിക്കറ്റ് മൈതാനത്തെ ഓള്‍റൗണ്ടറാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. ക്രിക്കറ്റിന് പുറത്തും ബ്രാവോ ഓള്‍റൗണ്ടറാണെന്ന് നേരത്തെ തെളിച്ചതാണ്. സംഗീതവും നൃത്തവുമൊക്കെയായി അടിച്ചുപൊളിക്കുന്ന ബ്രാവോയെ നമ്മള്‍ കണ്ടിട്ടുണ്ട്. ബ്രാവോയുടെ മികവ് ഇതിലൊന്നും അവസാനിക്കുന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഹതാരം മോനു സിംഗിന്...

ചെന്നൈയ്ക്ക് വന്‍ തിരിച്ചടി; പരുക്കേറ്റ സൂപ്പര്‍ താരം ടീമില്‍നിന്ന് പുറത്ത്

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് രണ്ടാഴ്ച കളിക്കാനാവില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രേഡ് വണ്‍ ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ബ്രാവോയ്ക്ക് സംഭവിച്ചത്....

വയസന്മാരല്ല, ഞങ്ങളിപ്പോഴും യുവാക്കള്‍ തന്നെയാണ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ബ്രാവോ

ഐപിഎല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം തകര്‍പ്പന്‍ വിജയം നേടി. ആദ്യ മത്സരത്തില്‍ ആര്‍സിബിയേയും രണ്ടാം മത്സരത്തില്‍ ഡെല്‍ഹി കാപിറ്റല്‍സിനേയുമാണ് ചെന്നൈ തോല്‍പ്പിച്ചത്. സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ചെന്നൈ വയസന്‍ പടയെന്ന അഭിപ്രായമുണ്ടായിരുന്നു....

ഡെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പതിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ വെസ്റ്റ്ഇന്‍ഡീസ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡെയ്ന്‍ ബ്രാവോ അവസാനിപ്പിച്ചു. മുപ്പത്തിയഞ്ചുകാരനായ ബ്രാവോ 2016 സെപ്തംബറിലാണ് അവസാനമായി വിന്‍ഡീസ് കുപ്പായമണിഞ്ഞത്. അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ടിട്വിന്റി ലീഗ് മത്സരങ്ങള്‍ തുടര്‍ന്നും കളിക്കുമെന്ന് ബ്രാവോ അറിയിച്ചിട്ടുണ്ട്. 2004-ല്‍...

2006 മുതല്‍ അവര്‍ എന്റെ തലയ്ക്ക് അകത്തുണ്ട്, അന്ന് മുതല്‍ ഒരു പ്രത്യേക ഇഷ്ടമാണ്: ബോളിവുഡ് നടിയോടുള്ള ഇഷ്ടം വെളിപ്പടുത്തി ബ്രാവോ

ക്രിക്കറ്റ് മാത്രമല്ല, സംഗീതവും ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചയാളാണ് ബ്രാവോ. ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി തകര്‍ത്തടിക്കുന്ന തിരക്കിലാണിപ്പോള്‍ വിന്‍ഡീസ് താരം. ഐപിഎല്ലില്‍ തന്റെ സഹതാരമായ ഹര്‍ഭജന്‍ സിങ്ങിനോട് ദീപിക പദുക്കോണിനെ കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഹര്‍ഭജന്‍ നടത്തുന്ന വെബ് ഷോയിലാണ്...
Advertismentspot_img

Most Popular