Tag: books

ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ‘സമഗ്ര’ പോർട്ടലിൽ

കൊച്ചി: ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പഠപുസ്തകങ്ങളും 'സമഗ്ര' പോർട്ടലി ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും. പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകൾ പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ www.samagra.kite.kerala.gov.in...

പ്രളയത്തില്‍ നശിച്ച ഗ്രന്ഥാലയങ്ങള്‍ക്ക് പുസ്തകം നല്‍കും

പേമാരിയിലും പ്രളയത്തിലും നശിച്ചുപോയ ഗ്രന്ഥാലയങ്ങള്‍ക്ക് അവയുടെ പുനര്‍നിര്‍മാണത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്‌കാരികമായ ഇടപെടല്‍ എന്ന നിലയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ക്രമനമ്പര്‍ 1മുതല്‍ 2000 വരെയുള്ള 200 ഓളം ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങള്‍ സൗജന്യമായും...
Advertismentspot_img

Most Popular