Tag: blasters

ജയം മാത്രം മുന്നില്‍ കണ്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് നോര്‍ത്ത് ഈസ്റ്റിനെതിരെ ആദ്യ പകുതിയില്‍ ലീഡ്

നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ആദ്യ ഗോള്‍ നേടി കേരള ബ്ലാസ്റ്റേഴ്‌സ്. 28-ാം മിനിറ്റിലാണ് വെസ് ബ്രൗണിന്റെ ഹെഡ്ഡറിലൂടെ ആദ്യ ഗോള്‍ പിറന്നത്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫിലെത്താന്‍ മറ്റു ടീമുകളുടെ മത്സരഫലം കൂടി ബ്ലാസ്റ്റേഴ്‌സിന് കാത്തിരിക്കേണ്ടതുണ്ട്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന...

കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി

കൊച്ചി: വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. റഫറിമാരുടെ പിഴവാണ് ഇത്തവണ തിരിച്ചടിയായത്. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ പഴി കേള്‍ക്കുന്ന റഫറിമാരുടെ പിഴവില്‍ ഇത്തവണ ഒരു മത്സരം നഷ്ടമാകുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ യുവതാരം ലാല്‍റുവത്താരയ്ക്കാണ്. മുപ്പത്തിരണ്ടാം മിനിറ്റിലാണ് ലാല്‍റുവത്താരയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുന്നത്. തോര്‍പ്പിനെ വീഴ്ത്തിയതിനാണ് കാര്‍ഡ്...

ബ്ലാസ്റ്റേഴ്സ് ജഴ്സില്‍ മിന്നിത്തിളങ്ങി മമ്മൂട്ടി, കൂട്ടിന് കോഹ്ലിയും രണ്‍വീറും ജോണ്‍ എബ്രഹാമും: വ്യത്യസ്ഥമായ പരസ്യ വീഡിയോ എത്തി

ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ചേര്‍ന്നുള്ള ജിയോയുടെ ബ്രാന്‍ഡിംഗിന്റെ ഭാഗമായി തയാറാക്കിയ പരസ്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം രണ്‍വീര്‍ കപൂറിനും, ജോണ്‍ എബ്രഹാമിനും അര്‍ജുന്‍ കപൂറിനുമൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി അണിഞ്ഞ് മമ്മൂട്ടിയും.ബ്ലാസ്റ്റേഴ്‌സ് താരങ്ങളും വീഡിയോയിലുണ്ട്.

ഗോവയോട് കണക്കുതീര്‍ക്കാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ് .. ടീമിനെ കുറിച്ച് ഡേവിഡ് ജെയിംസ്

കൊച്ചി: ഗോവയോട് കണക്കുതീര്‍ക്കാന്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുകയാണ്. റെന മ്യൂളന്‍സ്റ്റീനെ പുറത്താക്കുകയും ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുക്കകയും ചെയ്തതോടെ അടിമുടി മാറിയ ബ്ലാസ്‌റ്റേഴ്‌സാണ് ഗോവയെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ 5-2ന്റെ പരാജയം ബ്ലാസ്റ്റേഴ്‌സ് പരാജയം ഏറ്റവുവാങ്ങിയിരുന്നു. അതേസമയം ഗോവയ്‌ക്കെതിരായ മത്സരം കഠിനമായിരിക്കുമെങ്കിലും ഹോം...
Advertismentspot_img

Most Popular