Tag: bjp mp gopal shetty

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ എല്ലാം ബ്രിട്ടീഷുകാര്‍!!! അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി

മുംബൈ: ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബി.ജെ.പി. എം.പി ഗോപാല്‍ ഷെട്ടി. സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹിന്ദുക്കളും മുസ്ലീങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. 'ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഹിന്ദുക്കളോ മുസ്ലീങ്ങളും അല്ല ഇന്ത്യയെ...
Advertismentspot_img

Most Popular