Tag: bite
ചുംബനത്തിനിടെ 52 വയസ്സുകാരി സുഹൃത്തിന്റെ നാവ് കടിച്ചുമുറിച്ചു; പിന്നീട് സംഭവിച്ചത്….
ചുംബനത്തിനിടെ 52 വയസ്സുകാരി സുഹൃത്തിന്റെ നാവ് കടിച്ചുമുറിച്ചു. ചോരയൊലിച്ച് ഫ്ളാറ്റില്‍ തളര്‍ന്നുകിടന്ന സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ചത് പോലീസ്. മിഷിഗണിലെ മകോം കൗണ്ടിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
യൂലെറ്റ് വെഡ്ജ്വോര്‍ത് എന്ന 52 വയസ്സുകാരിയാണ് ചുംബനത്തിനിടെ നാവ് കടിച്ചുമുറിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരുടെ സുഹൃത്തായ പുരുഷന്റെ അപ്പാര്‍ട്ട്മെന്റിലായിരുന്നു...
കോളെജ് അടയ്ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ പരസ്പരം കടിച്ച് വിട ചൊല്ലല്‍..!!! ഒടുവില്‍ കടിയേറ്റ പെണ്‍കുട്ടി ചെയ്തത്…
മധ്യവേനലവധിക്ക് കോളജ് അടച്ചപ്പോള്‍ പരസ്പരം കടിച്ച് വിദ്യാര്‍ഥികളുടെ യാത്ര പറയല്‍.. ജൂനിയര്‍ ക്ലാസിലെ പെണ്‍കുട്ടിയുടെ കയ്യില്‍ കടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്. കൊട്ടിയം എസ്എന്‍ പോളിടെക്‌നിക് കോളജിലാണു സംഭവം. കോളജിലെ മൂന്നാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ...
അഭിനയിക്കുന്നതിനിടെ നടി പാമ്പ് കടിയേറ്റ് മരിച്ചു!!! വിഷമിറക്കാന്‍ സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചെന്ന് റിപ്പോർട്ട്
ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ വച്ച് പാമ്പുകടിയേറ്റ് നടി മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന വയോധികയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം.
വേദിയില്‍ അഭിനയിക്കുന്നതിനിടെ കൈയ്യില്‍ പിടിച്ചിരുന്ന പാമ്പ് കാളിദാസിയെ കടിക്കുകയായിരുന്നു. പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു....