Tag: bishop franco mulakkal
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിച്ചുവരികയാണെന്ന് സിബിസിഐ
ഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിച്ചുവരികയാണെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). പൊലീസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അറിയാന്‍ കാത്തിരിക്കുകയാണ്. വത്തിക്കാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയിലെ കര്‍ദിനാള്‍മാരെയാണ് ഇക്കാര്യം അറിയിച്ചത്. ബിഷപ്പിന്റെ അറസ്റ്റിനുശേഷമുളള സാഹചര്യം കര്‍ദിനാള്‍മാര്‍...
ഞങ്ങളുടെ പിതാവ് നിരപരാധിയാണ്; വേണ്ട നടപടികള്‍ മുഖ്യമന്ത്രിയെടുക്കും; ബിഷപിനുവേണ്ടി പിണറായിയുമായി കൂടിക്കാഴ്ച
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍. ബിഷപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ വെച്ചാണ് മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.
നിലവിലെ...
ബിഷപ് പറഞ്ഞത് പച്ചക്കള്ളം; പൊലീസ് തെളിവ് നിരത്തിയപ്പോള്‍ മുട്ടുകുത്തി
കൊച്ചി: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചില വാദങ്ങളും യഥാര്‍ത്ഥ സംഭവങ്ങളും തമ്മിലുള്ള പൊരുത്തക്കേട് നിരത്തിയാണ് പൊലീസ് ബിഷപിനെ കുടുക്കിയത്. പൊലീസിന്റെ രണ്ടാം ഘട്ട തെളിവുശേഖരണവും സ്വന്തം മൊഴിയുമാണ് ഫ്രാങ്കോ മുളയ്ക്കലിനു തിരിച്ചടിയായതെന്നു വിലയിരുത്തല്‍. ആദ്യദിവസം ചോദ്യങ്ങളോടു നിഷേധാത്മക നിലപാടു സ്വീകരിച്ച ബിഷപ്പിനെ മറുതെളിവുകള്‍...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നില്ല, നാളെയും ചോദ്യം ചെയ്യല്‍ തുടരും:കൂടുതല്‍ തെളിവുകള്‍ക്കായി അറസ്റ്റ് നീട്ടിവെച്ച് അന്വേഷണസംഘം
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുണ്ടാകില്ല. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. നാളെ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് വൈകിട്ടോടെ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണസംഘം അറസ്റ്റ് നീട്ടിവെച്ചു.
ബിഷപ്പ്...
ആരും നിയമത്തിന് അതീതരല്ല; നടപടികള്‍ ഇത്രത്തോളം വൈകരുതായിരുന്നു, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിഎസ്ഐ സഭ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് നടപടികള്‍ വൈകരുതായിരുന്നെന്ന് സിഎസ്ഐ സഭ.പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടിയെടുക്കാമായിരുന്നെന്ന് സിഎസ്ഐ മധ്യകേരള മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മന്‍ വ്യക്തമാക്കി. അറസ്റ്റ് ആവശ്യമെങ്കില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക തന്നെ വേണമെന്നും ബിഷപ്പ് വ്യക്തമാക്കി.
ആരും നിയമത്തിന് അതീതരല്ല. എന്നാല്‍...