Tag: bip

ശബരിമലസമരത്തോടൊപ്പം ബിജെപി അംഗത്വ വിതരണവും ഊര്‍ജിതമാക്കുന്നു

കൊച്ചി: ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റം മുതലെടുക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നു. ഹൈന്ദവ സമൂഹത്തില്‍ അനുകൂലമായി ഉണ്ടായിട്ടുള്ള ചായ്വ് കൈയോടെ 'അക്കൗണ്ടി'ലാക്കാനാണ് പാര്‍ട്ടി നീക്കം. ശബരിമല സമരം ശക്തമായി നിലനില്‍ക്കുമ്പോള്‍തന്നെ പാര്‍ട്ടി അംഗത്വ വിതരണവും ഊര്‍ജിതമാക്കാനാണ് തീരുമാനം. സമരത്തിന്റെ നേതൃത്വം പരസ്യമായി ഏറ്റെടുക്കാതിരിക്കുകയും എന്നാല്‍ അതിന്റെ ഗുണഫലം...
Advertismentspot_img

Most Popular