Tag: bineesh kodiyeri

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്...

ജാമ്യം നിൽക്കാമെന്നേറ്റവർ പിന്മാറി; ബിനീഷ് കോടിയേരി ജയിൽ മോചിതനായില്ല

ബംഗളൂരു: ലഹരി ഇടപാട് കേസിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതിനു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്വത്തിലായത്‌. ജാമ്യവ്യവസ്ഥയിലുള്ള എതിർപ്പാണ് കർണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന. ബിനീഷിനെ ഇന്ന് തന്നെ...

അനൂപിന്റെ ഇടപാടുകള്‍ ബിനീഷിനു വേണ്ടി; അരുണിനേയും ചോദ്യം ചെയ്യും; പുതിയ നീക്കവുമായി ഇ.ഡി

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഇടപാടുകള്‍ പലതും ബിനീഷ് കോടിയേരിക്ക് വേണ്ടിയായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹോട്ടല്‍ പങ്കാളിയുമായി അനൂപ് ഇടപാട് നടത്തിയത് ബിനീഷിനായാണ്. ബിനീഷ് കോടിയേരിയുടെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യമുള്ളത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച എസ്.അരുണിനെ ചോദ്യംചെയ്യണം. ബിനീഷിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത...

ബിനീഷ് കോടിയേരിയുടെ വീടിനു മുന്നില്‍ നാടകീയരംഗങ്ങള്‍, റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു, റെയ്ഡ് ഇപ്പോഴും തുടരുകയാണ്

തിരുവനന്തപുരം: തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ വീടിനു മുന്നില്‍ നാടകീയ രംഗങ്ങള്‍. വീടിനുള്ളിലുള്ള ബിനീഷിന്റെ ഭാര്യയെയും അവരുടെ അമ്മയെയും രണ്ടരവയസുള്ള കുട്ടിയെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനു സുരക്ഷ നല്‍കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇന്ന്...

ബിനീഷ് കോടിയേരിയെ നേരില്‍ കാണണമെന്ന ആവശ്യവുമായി ബിനോയ് ഹൈക്കോടതിയെ സമീപിച്ചു

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ നേരില്‍ കാണണമെന്ന ആവശ്യവുമായി സഹോദരന്‍ ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ കാണാന്‍ ഇഡി സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ബിനോയ് ഉന്നയിച്ചു. ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ വഴി...

ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇ ഡി ചോദ്യം ചെയ്യുന്നു; ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് ബിനീഷ്

ബംഗലൂരു: ലഹരിമരുന്ന് കടത്തലിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ അഞ്ചാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു. ബിനീഷിനെ രാവിലെ ഇ.ഡി ഓഫീസില്‍ എത്തിച്ചു. ഇന്ന് ഉച്ചവരെ ബിനീഷിനെ ഇവിടെ ചോദ്യം ചെയ്യും. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍...

കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്ന് ബിനീഷ് കോടിയേരി

ബെംഗളൂരു: കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി. ഇന്നലെ സഹോദരന്‍ ബിനോയ് കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചിരുന്നങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം. ഇന്നലെ വൈകിട്ട് 5.15 നു 2 അഭിഭാഷകര്‍ക്കും 3 സുഹൃത്തുക്കള്‍ക്കും ഒപ്പമാണു ബിനോയ്...

ബെംഗളൂരു ലഹരി ഇടപാടിൽ അനൂപിനെ നിയന്ത്രിച്ചത് ബിനീഷ്: ഇഡി ചോദ്യം ചെയ്യുന്നു

ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ബെംഗളൂരുവിലെ ഓഫിസില്‍ ആരംഭിച്ചു. ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ 4, 5 വകുപ്പുകളാണ് ചുമത്തിയത്....
Advertismentspot_img

Most Popular